Home Authors Posts by ജോസഫ് സാർത്തോ പി എ

ജോസഫ് സാർത്തോ പി എ

13 POSTS 0 COMMENTS
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! -3

7 മണിക്ക് തന്നെ റഡിയായി ഇറങ്ങി. ഗോകർണത്തിലെ കുറച്ച് അമ്പലങ്ങൾ കണ്ട് ഒന്നാമത്തെ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കാമെന്നായിരുന്നു കരുതിയിരുന്നത്.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! – 2

കാസർഗോഡ് നിന്നും രാവിലെ 6 ന് ഇറങ്ങണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും മഴ തടസമായി. മഴയെ അവഗണിച്ച് റെയിൻ കോട്ടും ധരിച്ച് ഇറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! – 1

സർവീസിൽ നിന്നും വിരമിച്ച ശേഷമാണ്, ബൈക്ക് യാത്ര എനിക്ക് വല്ലാത്തൊരു ഹരമായി മാറിയത്.

Latest Posts

- Advertisement -
error: Content is protected !!