Home Authors Posts by ബിസി തോപ്പിൽ

ബിസി തോപ്പിൽ

13 POSTS 0 COMMENTS
ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി

തെറ്റുകളുടെ പുസ്തകം

അരയ്ക്കൊപ്പം പൊക്കമുള്ള ഉണങ്ങിയ പുല്ലുകളെ വകഞ്ഞു മാറ്റി ഞാൻ നടന്നു. അവയ്ക്ക് പൊന്നിന്റെ നിറം.

മറവി

സരസഭാഷി. നല്ല നർമ്മബോധം. കടുപ്പമുള്ള കാപ്പിയും, സിഗരറ്റും ഹാർമോണിയവും പ്രിയപ്പെട്ടവ. ഇതിൽ ഏതെങ്കിലും ഒന്ന് എപ്പോഴും ഒപ്പം വേണം എന്ന നിർബന്ധമൊഴിച്ചാൽ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു പട്ടാളക്കാരന്റെ കാർക്കശ്യം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് മരുഭൂമിയിൽ ഒരു മഴ പെയ്ത പോലായിരുന്നു അയാളുടെ വരവ്.

ന്യായവിധി

ചില ന്യായവിധികളിലെ ന്യായം കണ്ടെത്താൻ നമുക്ക് കഴിയില്ല; കോടതിയുടെത്‌ ആയാലും, ദൈവത്തിന്റെതായാലും. അത് തെളിയിക്കാൻ കാലം തന്നെ വേണം. അത്തരം ഒരു വിധിയായിരുന്നു നാൻസിയുടെത്.

Latest Posts

- Advertisement -
error: Content is protected !!