Home Authors Posts by അഡ്വ അമൽ മേനോൻ തിരുനെല്ലിൽ

അഡ്വ അമൽ മേനോൻ തിരുനെല്ലിൽ

1 POSTS 0 COMMENTS
കൊല്ലം, മുഖത്തല സ്വദേശി. കൊല്ലം ജില്ലാ കോടതിയിലും,കേരള ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു. അധ്യാപനം, അഭിനയം എന്നീ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്നു.

വേറിട്ടൊരിടം

അഡ്വക്കേറ്റ് ഗണപതി അയ്യർ കയ്യിലിരുന്ന നിയമപുസ്തകം മാറ്റി മുൻപിലിരിക്കുന്ന കൊച്ചു പയ്യനെ നോക്കി. തന്റെ മൂത്തമകൾ അമ്മാളു എന്ന വിളിക്കുന്ന ആര്യയുടെ മകനായ അമ്പുവിന്റെ പ്രായം എട്ടു വയസ്സ് കാണും. സാധാരണ കക്ഷികളെയൊ കൂടെ വരുന്നവരെയോ ഒന്നും തന്നെ അയാൾ തന്റെ ക്യാബിനിൽ സ്ഥിരമായി ഇരുത്താറില്ല.

Latest Posts

- Advertisement -
error: Content is protected !!