വെള്ളം ഉയരുമ്പോൾ ജനങ്ങൾ താഴേക്കിറങ്ങണം
2007 ലാണ് ഈ ഡോകുമെന്ററി ഇറങ്ങുന്നത്. യാങ്‌സീ നദിയിൽ നിർമിച്ച ത്രീ ഗോർജസ് ഡാമിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്ന ആളുകളുടെ കഥയോടൊപ്പം കർഷക-ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉപഭോക്തൃ മുതലാളിത്തത്തിലേക്കുള്ള ചൈനയുടെ മാറ്റത്തെയാണ് ഈ ചിത്രം കാണിക്കുന്നത്.
മാക്സ് ഏർണെസ്റ്റ്: സർറിയലിസത്തിന്റെ “അതിരുകളില്ലാത്ത സ്വാതന്ത്ര്യം”
ഒരു മെക്കാനിക്കിന്റെ സ്വപ്നത്തിലൂടെ ജർമൻ സാമ്രാജ്യത്തെയും വരച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് 1921ൽ വരച്ച . ദി എലിഫന്റ് സെലിബസ്.
അപരാധമെന്ത് ഞാൻ ചെയ്തു !!!
പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. പാതാളത്തിൽ ചെന്നാലല്ലേ അവിടുത്തെ വിശേഷങ്ങളറിയാൻ പറ്റൂ! ഒന്ന് പോയി നോക്കാം, അല്ലേ?
ഇതിഹാസത്തിൻ്റെ വഴികളിൽ
ഖസാക്കിൻ്റെ ഇതിഹാസം ആദ്യം വായിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. കഥയെന്നോ ഗദ്യമെന്നോ മനസ്സിലാക്കാൻ പറ്റാതെ മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകൾ തിരിച്ചറിയാൻ കഴിയാതെ വായിച്ചു തീർത്ത പുസ്തകം.
പ്രവാസം, അനുഭവവും അവബോധവും
ആരാണ് ഗൾഫ് കണ്ടു പിടിച്ചത്? അതിനൊത്ത പാസ്പോർട്ടും വിസയും ഉണ്ടാക്കിയത്? ആദ്യമായി ഗൾഫിലേക്ക് വിമാനം കയറുന്നതിന്റെ തലേന്ന് രാത്രി കലങ്ങിയ കണ്ണുകളോടെ പ്രിയതമ ചോദിച്ചു.
ദി പോസ്റ്റ്മാൻ
ഒക്ടോബർ 9 ലോക തപാൽ ദിനമായി ആചരിക്കുന്നത് 1874-ൽ സ്വിറ്റ്സർലാൻഡിലെ ബേർണിൽ രൂപം കൊണ്ട യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായ ദിവസത്തെ അനുസ്മരിപ്പിക്കാനാണ്.
അരങ്ങിലലിഞ്ഞ് അരനൂറ്റാണ്ട്…
അനുഭവം, ഓര്‍മ്മ, ജീവിതം - അടുക്കിവെച്ച സൃഷ്ടിതന്ത്രത്തിന്റെ പരിപക്വ പ്രക്രിയ പിന്‍പറ്റി കലര്‍പ്പില്ലാത്ത കലയുടെ രംഗാവിഷ്‌കാരം, കാണുന്നവനിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രതിഭാ വൈഭവം. ഒരൊറ്റ വരിയില്‍ വാക്കുകള്‍ കോര്‍ത്ത് വെച്ചാല്‍ ജോണ്‍ ടി വേക്കന്‍ എന്ന നാടകാചാര്യനെ ഇങ്ങിനെ വിശേഷിപ്പിക്കാം.
ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും ഹൃദയഹാരിയായ പ്രണയനാടകം
പാട്ടും ഡാൻസും തമാശയും തല്ലും ആശങ്കയും ആകാംഷയുമെല്ലാം ആർക്കും ഇഷ്ടപ്പെടാൻ തക്കവണ്ണം ആവോളമുണ്ട് സുരേശൻ്റെയും സുമലതയുടെയും 'ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയിൽ.
അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ
രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്
പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'