Home കണ്ടതും കേട്ടതും

കണ്ടതും കേട്ടതും

നിങ്ങൾ എവിടെയാണ് ജനിച്ചത്?

കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ, ചുറ്റും വീശിയടിക്കുന്ന ഭീതി വിതയ്ക്കുന്ന ശക്തമായ കാറ്റിൽ, ആകാശം കീറിമുറിച്ച് വെളിച്ചത്തിൻ്റെ വെള്ളിവാൾ വിടവുകൾ സൃഷ്ടിച്ച രാത്രിയിൽ വീടിൻ്റെ ചാണകം മെഴുകിയ അകത്തളത്തിൽ

മരിക്കേണ്ട സമയം

അതെ, മരിക്കേണ്ട സമയം എന്നൊന്നുണ്ടോ? ചില സമയത്ത്, ജീവിതത്തിൻ്റെ ചില പ്രത്യേക ഘട്ടത്തിൽ മരിക്കേണ്ട സമയം എന്നൊരു ചിന്തയ്ക്ക് അർത്ഥമുണ്ടാകുന്നു.

കണ്ണട മാറാം, കാഴ്ചകൾക്കു തെളിച്ചം വരട്ടെ…

കാലം മാറിമറിഞ്ഞപ്പോൾ വിവാഹം ഒരു അവശ്യകാര്യമാണോ എന്ന് യുവതലമുറ സംശയം ഉയർത്തിത്തുടങ്ങിയിരിക്കുന്നു. അന്ന് അടുക്കളയിൽ ജീവിതം ഹോമിച്ചവർ ഇന്ന് ജീവിതത്തിൻ്റെ അവസാന ലാപ്പിലാണ്. അവരാണ് ഇന്ന് തൊണ്ണൂറും നൂറും കടന്നിരിക്കുന്നവർ.

ഗവൺമെൻ്റിനെതിരെ സമരം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നാട് !

പെൺവാക്കു കേട്ടാൽ പെരുവഴി, പെണ്ണരശുനാട്, പെണ്ണൊരുമ്പെട്ടാൽ ഇന്ദ്രനും തടുക്കുമോ… എന്നുതുടങ്ങി പെണ്ണ് ഒരു രണ്ടാംകിടയാണെന്നു ധ്വനിപ്പിക്കുന്ന ആവശ്യത്തിലേറെ പഴമൊഴികളും പുതുമൊഴികളും നമുക്കുണ്ട്.

നന്മകളുടേതാവട്ടെ ഈ പുതുവർഷം…

പുതുവർഷം ആഘോഷിക്കുന്ന തിരക്കിലാണ് ഭൂമിയിൽ മനുഷ്യർ. വരാൻ പോകുന്നത് 2024 ആണ്. പുതു നൂറ്റാണ്ടു തുടങ്ങിയിട്ട് 23 വർഷം പിന്നിടുന്നു. ചരിത്രഗതി ഏറ്റവും വേഗതയിൽ കടന്നുപോയ വർഷങ്ങളാണ് നമ്മൾ പിന്നിട്ടത്.

ചില ആക്രിച്ചിന്തകൾ

ആക്രി എന്ന വാക്ക് എപ്പോഴാവും നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ടാവുക? ഈ ആക്രി ചിന്ത ഉയർന്നുവന്നത് കഴിഞ്ഞ തവണത്തെ നാട്ടിൽ പോക്കിലാണ്.

മാറ്റം വരേണ്ട ആചാരങ്ങൾ

പലമട്ടിലാണ് ആചാരങ്ങൾ മനുഷ്യരെ വിടാതെ പിന്തുടരുന്നത്. അവയിൽ ഏറെയും മനുഷ്യവിരുദ്ധവുമാണ്. വിവാഹം, പ്രസവം എന്നുതുടങ്ങി ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ആചാര വിശ്വാസങ്ങൾക്കു പരിധിയില്ല.

രണ്ടുപേരും അമ്മമാർ!

അക്ഷരമുത്തശ്ശിയെക്കുറിച്ചു കേട്ടിരുന്നോ? 110 വയസ്സിൽ അന്തരിച്ച കമലക്കണ്ണിയമ്മ എന്ന അമ്മയുടെ ജീവിതകഥ നമുക്കു മുന്നിലുണ്ട്.

സെൽഫിക്കുള്ളിൽ…

യഥാർത്ഥ അവതാരം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഭാരതപ്പുഴയിൽ നിന്നും സൂപ്പർസ്റ്റാർ നരസിംഹം കുടഞ്ഞുയരുമ്പോലെ അതു വന്നു. മൊബൈൽ ചെപ്പിനുള്ളിൽ അടച്ചു വെച്ച സെൽഫി ക്യാമറ മിഴി തുറന്നു.

Latest Posts

- Advertisement -
error: Content is protected !!