Home എൻ്റെ വായന

എൻ്റെ വായന

എന്റെ വായന : കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ (കവിതകള്‍)

“നിറ സൗഹൃദത്തിന്‍ കൊടിത്തുകില്‍ പാറുന്ന വരികളിലെയക്ഷര ജ്വാലകളായി നാ- മിനിയും സചേതന സത്യങ്ങളായിടാ- മുടല്‍ രഹിതരായി നാമോര്‍മ്മയില്‍ പൂത്തിടാം” (ആഹ്മത്യാമുനമ്പ് ...കുരീപ്പുഴ ശ്രീകുമാര്‍ ) ആത്മാവിനെ ആനന്ദിപ്പിക്കുന്ന കവിതകള്‍ കൊണ്ട് വായനക്കാരെ സന്തോഷിപ്പിക്കുന്ന കവികള്‍ ഇന്നുണ്ടോ എന്നു സംശയം ആണ്...

ഒരു മലയാളി ഹിജഡയുടെ ആത്മകഥ

ആത്മകഥകളുടെ ആവശ്യകത ഒരു സമൂഹത്തില്‍ അതു നല്‍കുന്ന പരിവര്‍ത്തനത്തിന്റെ തോത് അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ആര്‍ക്കും എഴുതാന്‍ കഴിയുന്നതും പലരും എഴുതാന്‍ ഇഷ്ടപ്പെടാത്തതും ആത്മകഥയാണ്. തന്നെ നഗ്നമാക്കി ഒരു സമൂഹത്തിനു മുന്നില്‍ നിര്‍ത്തുക എന്നൊരു കടമ്പ പലപ്പോഴും അസാധ്യമാക്കുന്നത് പല പല ഘടകങ്ങള്‍ മൂലമാണ്. നമ്മുടെ സമൂഹം ഇന്ന് കടന്നുപോകുന്ന അവസ്ഥകളെ

രാവണന്‍.പരാജിതരുടെ ഗാഥ. (നോവല്‍) : ആനന്ദ് നീലകണ്ഠന്‍

വിജയത്തിന്റെ കഥകള്‍ മാത്രം കേട്ടു പരിചയിച്ച ഒരു ലോകം . പരാജിതര്‍ എപ്പോഴും പരിഹാസത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന ഒരു വിഭാഗം ആണ് . അത്തരം ജനതയുടെ കഥകള്‍ ഒരിയ്ക്കലും ആരും എഴുതിവയ്ക്കുകയില്ല. വിജയത്തിന്റെ...

എന്റെ വായന : മഞ്ഞവെയില്‍ മരണങ്ങള്‍ (നോവല്‍)

ചരിത്രം എഴുതുക എന്നത് വളരെ ഭാരപ്പെട്ട ഒരു പ്രവര്‍ത്തിയാണ്. ചരിത്രത്തെ അടയാളപ്പെടുത്തുന്നത് പോലും അതിനാല്‍ ചരിത്രമാകും. ഒരു  ചരിത്രം പില്‍ക്കാലത്ത് വായിക്കപ്പെടുമ്പോള്‍ അതില്‍ കലര്‍പ്പുകളോ പൊടിപ്പും തൊങ്ങലുകളുമോ കളവോ ചേര്‍ക്കാതിരിക്കുവാന്‍ അതിനാല്‍ തന്നെ...

എന്റെ വായന : കൈകളിൽ നീല ഞരമ്പുകളുള്ളവർ (നോവൽ)

കൈകളിൽ നീല ഞരമ്പുകളുള്ളവർ (നോവൽ)ശ്രീദേവി വടക്കേടത്ത് എനിക്കാരും വേണ്ടെന്നും എനിക്കിത് ശീലമെന്നു പറഞ്ഞാലും ഒറ്റപ്പെടൽ ഭീകരമായി പോകുന്ന ചില പ്രത്യേക സമയങ്ങളുണ്ട്. അതോരോരുത്തർക്ക് ഓരോ നേരങ്ങളായിരിക്കും. ഒരാളെ കെട്ടിപ്പിടിക്കണമെന്ന്  തോന്നുന്നതു പോലും ആ ഒറ്റപ്പെടൽ...

എന്റെ വായന : അച്ഛൻ പിറന്ന വീട് (കവിത)

അച്ഛൻ പിറന്ന വീട് (കവിത) വി.മധുസൂദനൻ നായർ ഡി.സി.ബുക്സ് വില: 175 രൂപ വൃത്തവും അലങ്കാരങ്ങളും നിബന്ധനകളും രീതികളും ഒക്കെ ചേർന്ന് വളരെ ഭദ്രമായി കുറച്ചു പേർ കൈയ്യടക്കി വച്ചിരുന്ന കവിതയെ ഒരു കാലത്ത് സ്വായത്തമാക്കാനും ഭാഗഭാക്കാകാനും വേണ്ടി...

എന്റെ വായന : സമുദ്രശില (നോവല്‍)

ജീവിതം പലപ്പോഴും മനസ്സിനെ നോവിപ്പിക്കുന്ന സമസ്യകളുടെ ഒരു പെരുമഴക്കാലം ആണ് . ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വീര്‍പ്പുമുട്ടിക്കഴിയുന്ന ജന്മങ്ങള്‍ ആണ് മനുഷ്യര്‍. എന്താണ് പ്രണയം, എന്താണ് ജീവിതം എന്ന് നിര്‍വ്വചിക്കാന്‍ കഴിയാതെ മനുഷ്യര്‍...

മനസ്സറിഞ്ഞ ജീവിതം (നോവല്‍)

നല്ല കഥയാണ് . നല്ലൊരു ഇതിവൃത്തവും അതുപോലെ സന്ദേശവും അടങ്ങിയ നോവല്‍ . കുറേക്കൂടി മനസ്സിരുത്തി എഴുതുകയായിരുന്നുവെങ്കില്‍ അതിനെ കുറച്ചുകുടി മെച്ചമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നി .

വേരു തൊടും നിലാവ് (കവിത)

എഴുത്തിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാൾ എന്ന നിലയ്ക്കും കവിതകൾ ആത്മാവിൻ്റെ നൊമ്പരമാകുന്ന സ്വകീയ ചിത്രങ്ങൾ ആണെന്ന പ്രസ്ഥാവനയാലും വായനക്കാരനിൽ ഒരുപാട് പ്രതീക്ഷകൾ നല്കുന്ന ഒരു പുസ്തകമാണ് ഇത്.

ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ (കഥകള്‍)

കഥകള്‍ മനുഷ്യരെ മയക്കുന്നതാകണം. അവന്റെ ചിന്തകളെ ഉത്തേജിപ്പിക്കുകയും അവന്റെ രസനകളെ ഊഷരമാക്കുകയും വേണം. ജീവസ്സുറ്റ കഥാപാത്രങ്ങള്‍ മുന്നില്‍ വന്നു നിന്നു വായനക്കാരനോടു സംവദിക്കണം .

Latest Posts

error: Content is protected !!