മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)
കേരളത്തിന്റെ സാമൂഹിക ചരിത്രത്തില് അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്
ജിഗോല(നോവല്)
കുറച്ചു കാലം മുന്പ്, ശരിക്കും പറയുകയാണെങ്കില് രണ്ടായിരം കാലഘട്ടത്തില് ആണെന്ന് ഓർമ്മ .
എന്റെ വായന : മരത്തിനാകാശം പോലെ (കവിതകൾ)
പ്രണയകവിതകൾ തുളുമ്പും വാക്കുകൾ, നുരയും വീഞ്ഞ് ചഷകം പോലെ ലഹരിദായകമാകണം എന്നതാണ് വായനയുടെ കാതലായ കാഴ്ചപ്പാട്. പക്ഷേ അത് എല്ലാ കവിതകൾക്കും ബാധകമായി വരില്ലല്ലോ.
എൻ്റെ വായന : ഭ്രാന്തന് (കുറിപ്പുകള് )
സ്വയം ഭ്രാന്ത് അടയാളപ്പെടുത്തുകയും ലോകത്തോട് വിളംബരംചെയ്യുകയും ചെയ്യുക എന്നത് ഭ്രാന്തന് ലോകത്തില് ഭ്രാന്തില്ലാത്ത ഒരേ ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നതുപോലെ ശുദ്ധമാണ് .
എന്റെ വായന : അല് അറേബ്യന് നോവല് ഫാക്ടറി (നോവല്)
നോവല് രചനാ രീതിയില് ഒരു പുതിയ പ്രവണത കൊണ്ട് വരാന് ബന്യാമിന് എന്ന എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ നോവല് വായനയില് അനുഭവപ്പെടുന്നത്. കാരണം , ഇക്കാലത്തെ ഒരു വലിയ ട്രെന്ഡ് ആണ് പിന്നീട് വരാന് പോകുന്ന ഒരു പ്രൊജക്ടിന്റെ ട്രെലര് ഇറക്കുക എന്നതും ഒടുവില്, തുടരും എന്നൊരു സന്ദേശം നല്കുന്നതും . സിനിമാരംഗത്ത് മലയാളത്തിലടക്കം അടുത്തു കണ്ട ഒരു സംഗതിയായിരുന്നു ഇത്.
ഉറക്കെക്കൂവണം (കവിതകള് )
പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന് ശുഭാപ്തിവിശ്വാസമൊന്നും ഈ കവിതകളിൽ കവി പങ്കു വയ്ക്കുന്നില്ല. എന്നാൽ ഇവിടെ നാം ജീവിച്ചിരുന്നെവെന്നും നാം എന്തായിരുന്നു എന്നും സഹജീവികളോട് നാം നീതി പുലര്ത്തിയിരുന്നുവോ ശരിക്കും എന്നത് അറിഞ്ഞിരിക്കണം എന്നൊരു നിര്ബന്ധം കവിതകള്ക്കുണ്ട് .
എന്റെ വായന : ജാനകിക്കാട് ( കഥകൾ)
മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളെയും തനത് രുചിയോടെ , വരച്ചിടാൻ കഴിയുന്ന എഴുത്തുകാർ വളരെ കുറവാണല്ലോ. ബൃന്ദ ആ ന്യൂനപക്ഷത്തിലൊരാൾ ആണ്.
ചെറുപുഷ്പം (ഖണ്ഡകാവ്യം)
മലയാള സാഹിത്യത്തില്, കവിതാശാഖയില് ഒട്ടനവധി ഖണ്ഡകാവ്യങ്ങള് പ്രചാരത്തിലുണ്ട്. സ്കൂള് കാലത്ത് പാഠാവലികളില് അവ വായിച്ചിട്ടുണ്ട്. കുമാരനാശാന്റെ കവിതകള് ആയിരുന്നവയില് പ്രധാനമായും ഓര്മ്മയില് ഉള്ളത്.
എടാറ (കവിതാ സമാഹാരം )
എഴുത്ത് , മനുഷ്യന്റെ വേദനകൾക്കും, ഏകാന്തതയ്ക്കും, വിരസതയ്ക്കും ആശ്വാസം കണ്ടെത്താനും അതുപോലെ മാനസികോല്ലാസത്തിനും വേണ്ടി അവൻ തന്നെ കണ്ടെത്തിയ ഒരു സങ്കേതമാണ്. പരിണാമത്തിന്റെ മനുഷ്യ മസ്തിഷ്ക വികാസ കാലത്തോളം...
മാജിക് മഷ്റൂം (കവിത)
ലഹരിയുടെ പൂക്കൾ തലച്ചോറിൽ ഗന്ധവും രൂപവും സൗന്ദര്യവും സൃഷ്ടിക്കുമ്പോൾ മഹത്തായ രചനകൾ സംഭവിക്കുന്നു എന്ന് പൊതുവെ പറയാറുണ്ട്