ലിംഗ സമത്വം (കഥകള്‍)

ലിംഗസമത്വം , ഷീബ ഇ.കെ യുടെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് . ടൈറ്റില്‍ കഥ ഉള്‍പ്പെടുന്ന പന്ത്രണ്ട് ചെറുകഥകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത് .

എഴുത്തിന്റെ ലോകങ്ങള്‍ (ലേഖനം )

ഓണ്‍ ലൈന്‍ മീഡിയകളില്‍ വളരെ നാളുകളായി മുഴങ്ങിക്കേല്‍ക്കുന്ന ഒരു വിലാപമാണ് പെണ്ണെഴുത്ത് എന്നൊരു വാക്കും അതിന്റെ കവചത്തില്‍ നിന്നുകൊണ്ടു നിറഞ്ഞുതൂകുന്ന കവിത, കഥ ,നോവല്‍ സാഹിത്യങ്ങളും.

എന്റെ ആണുങ്ങള്‍(ഓര്‍മ്മ)

ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും.

അറ്റുപോകാത്ത ഓർമ്മകൾ (ആത്മകഥ)

ഓർമ്മകൾ ഓർമ്മകൾ എങ്ങോട്ടു തിരിഞ്ഞാലും ഓർമ്മകൾ. മനുഷ്യാ, ഓർമ്മകൾ ഇല്ലെങ്കിൽ അവയെ ഓർത്ത് വയ്ക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ നീ ജീവിക്കും?

I could not be Hindu (Biography)

“ഒരു ക്ഷേത്രം , ഒരു ശ്മശാനം , ഒരു കിണര്‍ മനുഷ്യന്”- ഭന്‍വര്‍ മേഘവംശി

എൻ്റെ വായന : ലോലിത (നോവല്‍)

ആധുനിക സമൂഹത്തില്‍ ഒരിയ്ക്കലും അംഗീകരിക്കപ്പെടാന്‍ കഴിയാത്തതും എഴുതപ്പെടാന്‍ സാധ്യതയില്ലാത്തതുമായ ഒരു തീമാണ് ലോലിതയുടേത് . നിരവധി ഇടങ്ങളില്‍ നിരോധിക്കപ്പെട്ട പുസ്തകം

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ )

ഓർമ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓർമ്മകൾ പച്ചയായി പറയുക എന്ന ധർമ്മം കൂടി അനുവർത്തിക്കുകയാണെങ്കിൽ...

ആല്‍ഫ (നോവല്‍ )

ടി ഡി രാമകൃഷ്ണന്റെ നോവലുകള്‍ ഒരു പ്രത്യേക മാനസിക തലത്തിലും ചിന്താധാരയിലും നിന്നുകൊണ്ടുള്ള എഴുത്തുകള്‍ ആയി അനുഭവപ്പെട്ടിട്ടുണ്ട് . ഫ്രാൻസിസ് ഇട്ടിക്കോരയും മാമാ ആഫ്രിക്കയും വായിച്ചിട്ടുള്ള ഒരു അനുഭവതലം മനസിലുണ്ടായിരുന്നു .

ഹൃദയം പറഞ്ഞ കഥകൾ(ഓർമ്മ)

ഓർമ്മകൾക്ക് മധുരമുണ്ടാകുന്നത് അവ നമ്മെ പിന്തുടർന്ന് വേട്ടയാടുന്നതിനാലാണ്.

മരുഭൂമികള്‍ ഉണ്ടാകുന്നത് (നോവല്‍)

ഇരകൾക്ക് അറിയില്ലായിരിക്കും അവയ്ക്ക് വേട്ടനായ്ക്കൾ ആയി തീരാമെന്ന് പക്ഷേ ഈ സംഗതി വേട്ടനായ്ക്കൾക്ക് എന്നും അറിയാവുന്നതാണ്

Latest Posts

error: Content is protected !!