എൻ്റെ വായന : പെറ്റോള് (കവിത)

കവിതകള്‍ സംഭവിക്കുന്നത് മനസ്സിലാണ്. അതിന്റെ എഴുത്ത്ഭാഷയില്‍ മനസ്സ് പറയുന്നതു അതുപോലെ പകര്‍ത്തപ്പെടുന്നുവെങ്കില്‍ മാത്രമാണു ഒരു എഴുത്തുകാരന്‍ വിജയിക്കുന്നത്.

പ്രണയകാമസൂത്രം ആയിരം ഉമ്മകൾ (കുറിപ്പുകൾ )

ലൈംഗികതയുടെ കാര്യത്തിൽ പൊതുവേ മലയാളി ഒരു ദരിദ്രനാണ്. ശരിയായ ലൈംഗികത അവൻ അറിയുന്നില്ല എന്നാണ് സമൂഹത്തിലെ എക്കാലത്തെയും വായനകളും പഠനങ്ങളും പറഞ്ഞു തരുന്നത്. ലൈംഗികതയെന്നാൽ മാവേൽ ഓടിക്കേറി മാമ്പഴം പൊട്ടിച്ചെടുത്ത് കടിച്ചു നോക്കി വലിച്ചെറിയുന്ന ഒരു പ്രവണതയാണ് എന്നവൻ വിശ്വസിക്കുന്നു.

വാരണാവതം(നോവൽ)

എഴുത്തുകളിലെ, വായനകളിലെ വൈവിധ്യം ആണ് വായനയുടെ സുഗന്ധം!.

ശിഖണ്ഡി (നോവല്‍ )

പുരാണങ്ങള്‍ എപ്പോഴും കഥകളുടെ സാഗരമാണ് . പല വിധങ്ങളായ കാഴ്ചപ്പാടുകളും , കഥാപാത്ര വത്കരണങ്ങളും നടക്കുന്ന ഒരു മേഖലയാണ് പുരാണങ്ങളുടെ പഠനവും തുടര്‍ന്നുള്ള സാഹിത്യ രചനകളും . ഇ

പൊക്കിള്‍ക്കൊടിയുടെ ഭൂപടം (കഥകള്‍ )

കഥകള്‍ ജീവിതഗന്ധികള്‍ ആയ പുഷ്പങ്ങള്‍ ആണ് . ചിലവ സുഗന്ധവാഹിയായി പരിലസിക്കും . ചിലവ അതീവ മനോഹരിയായി കാലങ്ങള്‍ വാഴ്ത്തും . ചിലവ അഴുക്കുചാലുകളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും.

മുള്ളരഞ്ഞാണം (കഥകള്‍)

വെറും വായന മാത്രം അര്‍ഹിക്കുന്ന ഒരു എഴുത്തുകാരന്‍ ആയി കഥാകൃത്തിനെ വിലയിയരുത്താന്‍ കഴിയുകയില്ല . രതിയുടെയും മതത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നൂലിഴകള്‍ കൊണ്ട് സമൂഹത്തിലെ കെടുകാര്യസ്ഥതകളെ വിമര്‍ശിക്കുകയും അവയിലൂടെ വായനക്കാരെ ശ്രദ്ധയോടെ നടത്തുകയും ചെയ്യുന്ന ശൈലിയാണ് വിനോയ് തോമസ് കൈക്കൊണ്ടിരിക്കുന്നത് എന്നു കാണാം .

സംഘടിതം (ലഘുനോവൽ )

ഓരോ ആശയങ്ങളും അടയാളങ്ങളും ഒരെഴുത്തുകാരനിൽ അങ്കുരിക്കുകയും അത് അക്ഷരങ്ങളായി പുറമേക്ക് വരുകയും ചെയ്യുമ്പോൾ വായനക്കാരന് ലഭിക്കുന്ന ആനന്ദത്തെ എഴുത്തുകാരന്റെ കഴിവെന്നും മേന്മയെന്നും അടയാളപ്പെടുത്താം.

ബര്‍സഖ് (കഥകള്‍ )

അടുത്തിടയായി കഥകള്‍ ഒരുപാട് വായിക്കുകയുണ്ടായി .

എൻ്റെ വായന : കളളിമുള്ളിന്റെ ഒച്ച (കവിതകള്‍)

കളിമുള്ളിന്റെ ഒച്ച എന്ന കവിത സമാഹാരം കുറച്ചു ഗദ്യകവിതകളുടെ ഒരു ശേഖരം ആണ് .വിഷാദവും ഏകാന്തതയും അപാരമായ പരിക്കുകള്‍ ഏല്‍പ്പിച്ച ഒരു കവി ഹൃദയത്തിന്റെ ഗീതകങ്ങള്‍ ആണ് ഈ കവിതകള്‍

കഥകൾ

ചില വായനകൾ നമ്മെ വല്ലാത്ത ഒരു തീവ്രാനുഭൂതിയിലേക്ക് തള്ളിവിടും. വായനയുടെ രാസ വാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് അത് തിക്കിത്തിരക്കി മുന്നിൽ വന്നു നില്ക്കും. പെണ്ണെഴുത്തും ആണെഴുത്തും വേർതിരിച്ചു നിർത്തി...

Latest Posts

error: Content is protected !!