പൈതൃകം പേറുന്ന കാല്പനിക സഞ്ചാരി
ജാപ്പനീസ് രചനാ പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ ഉള്ളിൽ ഒളിപ്പിച്ച് യൂറോപ്യൻ നവീന സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ജയറാം സ്വാമി എഴുതുന്നു.
ഏകാന്തതയുടെ...
തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്
ഹരീഷ്
തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്
ബെന്യാമിൻ
ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...
കാതുകുത്തിന്റെ ഓർമ്മശാസ്ത്രം
അമ്മ ഒരു പാരീസ് മിട്ടായി രണ്ടായി മുറിച്ചു ഒരു പകുതി വായിലിട്ടു തന്നു. മറ്റേ പകുതി കുഞ്ഞി കൈയിൽ പിടിപ്പിച്ചു. മധുരം നുണഞ്ഞ് ഇറക്കുന്നതിന് ഇടയിൽ ഒരു വയസ് മാത്രം പ്രായമുള്ള എന്റെ...
അപാരമായ ഏകാകികളും അവരുടെ കഥകളും
ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ...
‘മൂന്നാമതൊരാള്‍’ വായിച്ചു കേട്ടപ്പോള്‍
''അച്ഛാ ?''
''പറഞ്ഞോളൂ''
''നാളെല്ലെ നമ്മള്‍ മടങ്ങാ ?''
''നാളെ ഊണു കഴിഞ്ഞിട്ട്''
''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.''
''തരാം''
''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി,...
ഒരു പെണ്ണിന്റെ കഥ
പ്രിയദർശന്റെ താളവട്ടം എന്ന സിനിമയുടെ ഒറിജിനലായ ഒൺ ഫ്ള്യൂ ഓവർ കുക്കൂസ് നെസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹോളിവുഡിൽ പ്രഗത്ഭനായ ഹാസ്‌കൽ വെക്സ്‌ലർ ആയിരുന്നു. അദ്ദേഹം 2013 ൽ റയാൻ കൂഗ്ലർ...
ജലത്തിനടിയിൽ പ്രണയിക്കുന്നവർ വായിക്കുമ്പോൾ
യാത്ര പൂർത്തിയാക്കാതെ തകർന്ന് കടലിനടിയിൽ കിടക്കുന്ന കൈരളി കപ്പലിൽ വച്ച് പ്രമുഖ നടി ആശാ പരേഖുമായി പ്രണയസല്ലാപം നടത്തുന്ന സന്ദർഭങ്ങളെക്കുറിച്ച് ഫാന്റസിയിൽ പെട്ടുപോകുന്നുണ്ട് കെ.രഘുനാഥന്റെ പാതിരാവൻകരയിലെ ന്യൂസ് ലൈബ്രേറിയനായ നായകൻ. തന്റെ യഥാതഥ...
21/100/1
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഒന്നാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്. സിനിമ നിരൂപണത്തിനുള്ള രാംനാഥ് ഗോയങ്ക അവാർഡ് നേടിയിട്ടുള്ള ദി...
മ്മടെ കരുണാകരന്‍ ചിലപ്പോ ബോലാനോ
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് പ്രോജെക്റ്റ് ഗുട്ടെന്‍ബര്‍ഗ് എന്ന പേരില്‍ പല കാലങ്ങളില്‍ എഴുതപ്പെട്ട പതിനഞ്ചായിരത്തോളം പുസ്തകങ്ങളുടെ എഴുത്തുകാരെ; പലകാലങ്ങളില്‍ എഴുതിയ അവരുടെ എഴുത്തിന്റെ രീതികളുടെ സാമ്യതകള്‍ കൊണ്ട് അടയാളപ്പെടുത്തുവാന്‍ നടത്തിയ ഒരു ശ്രമത്തെ...
കടലോളം നിസംഗതയ്ക്ക് കഥയോളം പ്രായശ്ചിത്തം
എന്തോ ഓർക്കും പോലെ അല്ലെങ്കിൽ ഒരാത്മഗതം പോലെയാണ് ടി ഡി രാമകൃഷ്ണൻ പ്രസംഗിക്കുക. പതിവുപോലെ പത്തുമിനിറ്റോളം വരുന്ന അത്തരം ഒരു പ്രസംഗ വേളയിൽ, വർഷങ്ങൾക്കു മുൻപ് തൃശൂരിൽ, അദ്ദേഹം പറഞ്ഞത് ശ്രീലങ്കൻ രാഷ്ട്രീയത്തെ പറ്റിയാണ്.















