കമീനോ സാൻറ്റിയാഗോ – 2

ദിവസങ്ങളുടെ ആലോചനക്കൊടുവിൽ ഒരു ആശയം രൂപപ്പെട്ടു. ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവൻ്റെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കൽ ആണ്. ആഗ്രഹം നിറവേറ്റികൊടുക്കാൻ ഞാൻ അപര്യാപ്തനാണ്. പക്ഷെ എനിക്കു ചുറ്റുമുള്ളവരിൽ പലരും ദൈവവിശ്വാസികൾ ആണ്. അതുകൊണ്ട് എനിക്ക് പരിചയമുള്ളവരോട് അവരുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട രണ്ട് ആഗ്രഹങ്ങൾ ഒരു കത്തുരൂപത്തിൽ എഴുതിത്തരാൻ ആവശ്യപ്പെട്ടു.

കമീനോ സാൻറ്റിയാഗോ – 1

ഫ്രാൻസിലെ ഒരു ഗ്രാമമായ സെൻറ് -ജീൻ -പീഡ്-ഡി -പോർട്ടിൽ നിന്നും ആരംഭിച്ച് സ്പെയിനിലെ സാൻറ്റിയാഗോ പട്ടണത്തിൽ എത്തിച്ചേരുന്ന 700 കിലോമീറ്ററോളം നീണ്ട കാൽനടയാത്ര.

മഴക്കാലത്തൊരു മൂന്നാർ യാത്ര

സമയം ഇരുളടഞ്ഞപ്പോൾ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. മഴ കൂടുതൽ ശക്തി പ്രകടിപ്പിച്ച് പെയ്തു കൊണ്ടിരുന്നു. സുബ്രുവിന്റെ പരിചയത്തിലുള്ള പള്ളിവാസൽ കുന്നിലെ ഒരു വീട് താമസത്തിനായി തരപ്പെടുത്തിയിരുന്നു. രണ്ടാം മൈലിലിലെ ആ കുത്തനെയുള്ള കയറ്റം വാഹനം ഒരു വയോധികനെപ്പോലെ കിതച്ച് കയറി.

ചരിത്രത്തിന്റെ സിൽക്കു നൂലിഴകളാൽ നിർമ്മിക്കപ്പെട്ട ഒരിടം

“ഇതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരന്റെ പേരിലുള്ള സ്ട്രീറ്റ്” എറിക്ക പറഞ്ഞു. “ചിങ്ക്ഹിസ് സ്ട്രീറ്റ്, ഞങ്ങൾ കിർഗുകളുടെ അഭിമാനമായ കഥാകാരൻ ചിങ്ക്ഹിസ് ഐത്മറ്റോവവിന്റെ (Chinghiz Aitmatov) പേരിലുള്ള പാത”....

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 8

എത്ര വേഗമാണ് നിശ്ശബ്ദത, ശബ്ദങ്ങൾക്കു വഴിമാറുന്നത്! ഞാൻ ഈ സെൻ്ററിൽ വന്നുകയറുമ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ കാലുകുത്താൻ ഇടമില്ലാത്തവിധം ആളുകൾ നിറഞ്ഞിരിക്കുന്നു. എല്ലാവർക്കും ഒറ്റ ലക്ഷ്യം

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 7 : ഫുജി-സാനിലേക്ക്…

ഫുജി പർവ്വതമാണ് അടുത്ത ലക്ഷ്യം. ഹോട്ടലിൽ നിന്നിറങ്ങി ബസ് സ്റ്റേഷനിലേക്ക് നടന്നു, ആ നടത്തത്തിനിടയിൽ ഞാനൊരു കാഴ്ച കണ്ടു. അങ്ങു ദൂരെ മേഘമേലാപ്പിലേക്കു തലയുയർത്തിനിൽക്കുന്ന, ഫുജി പർവതം!

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 6

ഇപ്പോഴും അപകടം ഒഴിഞ്ഞിട്ടില്ല. ഒരു വർഷം കുറഞ്ഞത് പത്തിരുന്നൂറുപേർ ഈ വനത്തിൽ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവർ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യുന്നതല്ലേ എന്നു വാദിച്ചാൽ പോലും ഒരു പ്രത്യേക സമയത്ത് ജീവിതം അവസാനിപ്പിച്ച ആത്മാക്കൾ വിഹരിക്കുന്ന കാട് എന്ന ചിന്ത ഒരു നിമിഷം പോലും ആ കാടിനുള്ളിൽ അതിജീവിക്കാൻ പ്രതിബന്ധമാണ്.

നിശ്ശബ്ദതയും ആഘോഷമാക്കപ്പെടുന്ന ഇടങ്ങൾ

മിത്തുകളും ചരിത്രവും ആചാരവും ശീലങ്ങളും കൊണ്ട് സമൃദ്ധമാണ് "ദൈവങ്ങളുടെ ദ്വീപ്" എന്നൊരു വിളിപ്പേരുള്ള ബാലി. നമ്മുടെ മുപ്പത്തിമുക്കോടി ദേവ ഗണങ്ങളെ മറികടന്നു പോവാൻ വേണ്ടത്ര ദൈവങ്ങൾ ബാലിയിൽ ഉണ്ടെന്നു തോന്നിപ്പോകും.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 5

നിരവധി മലകൾ ഞാൻ കയറിയിട്ടുണ്ട്, അപരിചിതവഴികളിലൂടെ നടന്നിട്ടുണ്ട്, അപ്പോഴൊന്നും ഒരിക്കലും ഭയത്തിൻ്റെ ഒരംശം പോലും എന്നെ സ്പർശിച്ചിട്ടില്ല. ധൈര്യശാലിയായ ഒരു യോദ്ധാവിനെപ്പോലെയാണ് അപ്പോഴൊക്കെ ഞാൻ മുന്നേറിയത്.

ഉദയസൂര്യൻ്റെ നാട്ടിലൂടെ – 4

ഓരോ ചുവടുവടിലും ഞാനാ അജ്ഞാതനിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയായിരുന്നു. ഞങ്ങൾ നിശ്ശബ്ദരായി ആ തിരക്കുപിടിച്ച ആ തെരുവിലൂടെ നടന്നു.

Latest Posts

error: Content is protected !!