‘ദ കൗൺസിൽ ഡയറി’ എന്ന എഴുത്തു വിസ്മയം

രണ്ടായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നടുവിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. വിഭജനം ഓരോ വ്യക്തിയിലും അവരുടെ ചുറ്റുപാടുകളിലും കൊണ്ടുവരുന്ന മാറ്റങ്ങളെ, ആ വിഭജനം കൊണ്ട് നഷ്ടങ്ങൾ മാത്രം സംഭവിച്ചവരുടെ ഭാഗത്ത് നിന്ന് പറയുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.

ചക്കക്കുരു മാങ്ങാമണം (രചന : അനീഷ് പാറമ്പുഴ)

അനീഷ് ജീയുടെ കവിതകൾ പ്രഥമ ദൃഷ്ട്യാ ലളിതമെന്ന് തോന്നിക്കുമെങ്കിലും തിളക്കുന്ന നട്ടുച്ച പോലെ പൊള്ളിക്കുന്നവയാണവ.

പുല്ലുവഴി : ഇലമണം പുതച്ച ഇടവഴികൾ (ഓർമ്മക്കുറിപ്പുകൾ)

ഇരുപത്തൊമ്പത് അധ്യായങ്ങളിലൂടെ കാടും പുല്ലും മൂടിക്കിടന്ന ഒരു ദേശം എങ്ങനെ ഒരു ജനപഥമായി എന്നു വിവരിക്കുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റമെന്നാൽ വിദ്യാലയങ്ങളും ഗ്രന്ഥശാലയും ഒക്കെയാണ്.

ഇടയാളം – ‘അടയാള’ങ്ങളുടെ നാൾവഴികൾ…

മലയാളത്തിനു ലഭിച്ച ഒരു അപൂർവ ഗ്രന്ഥമാണ് 'ഇടയാളം' എന്ന അടയാളങ്ങളുടെ അത്ഭുതലോകം. ശ്രീ വൈക്കം മധുവിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം.

ജനിമൃതികൾക്കിടയിലെ ചില സുതാര്യവർത്തമാനങ്ങൾ

ജീവിതം സ്വകാര്യങ്ങളിലേക്കും സൗകര്യങ്ങളിലേക്കും കസാലയിട്ടിരിക്കുന്ന ഉമ്മറപ്പുറങ്ങളിൽ നിന്നാണ് ഇക്കാലത്ത് ഒട്ടേറെ കൃതികൾ നമ്മുടെ മുന്നിലേക്കെത്തുന്നത്.

Latest Posts

error: Content is protected !!