ഞാനക്കുറൾ : ഭാഗം – 5
സേട്ടുപള്ളിക്കരികിലുണ്ടായിരുന്ന പള്ളിക്കുളം മണ്ണടിഞ്ഞു നികന്നുകിടന്നു. അവിടെ ഒരു കാലം നട്ടുച്ചയ്ക്കു പോലും പകൽ മാത്രമേ കുളിക്കാനിറങ്ങാറുണ്ടായിരുന്നുള്ളൂ. അത്ര പേടി നിറച്ചിരുന്നു അതിന്റെ ചുറ്റുവട്ടം.
ഞാനക്കുറൾ : ഭാഗം – 4
തേവാരത്തു ഗാന്ധി ചന്ദ്രമോഹന്നായ൪ക്ക് ഒടുക്കത്തെ ഓർമയാണെന്ന് ഇരവി കേട്ടു. ഒരു ചീട്ടിത്തുണി വാങ്ങാൻ പുറക്കാവ് അങ്ങാടിയിൽ വന്നതായിരുന്നു.
ഞാനക്കുറൾ : ഭാഗം – 3
കണ്ണുകുത്തുമഷിയെഴുതിയ അകക്കണ്ണിൽ പല കാലങ്ങൾ നൊടിയിടയിൽ കണ്ട അയ്യാത്തൻ കണ്ണു മല൪ക്കെ തുറന്നുകൊണ്ടു ലോകത്തെ ആദ്യമായി കാണുന്നെന്ന പോലെ നോക്കി. പിന്നെ ഇരവിയെ നോക്കിപ്പറഞ്ഞു.
ഞാനക്കുറൾ : ഭാഗം – 2
പനമ്പുതട്ടി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരവിക്ക് അത് ഒറ്റക്കൈകൊണ്ട് എടുത്ത് ഉയ൪ത്താനാവുമെങ്കിലും അയാൾ ഏറെ നേരം അന്തിച്ചുനിന്നു. പനമ്പുതട്ടി വഴിയാണ് അതിനുള്ളിലേക്കു കയറേണ്ടത് എന്ന് ഇരവിക്ക് അറിയില്ലായിരുന്നു എന്നതാണു സത്യം.
ഞാനക്കുറൾ : ഭാഗം – 1
പയ്യെപ്പയ്യേ കണ്ണുകൾക്കു മുന്നിൽ ഭൂമിക വ്യക്തമായി വന്നു. എന്തെങ്കിലും ഉണ്ട് എന്നു പറയാൻ പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അതെല്ലാം വെയിലിൽ മറഞ്ഞുനിൽക്കുകയായിരിക്കണം.
ടെസ്റ്റ് ഡാറ്റാ (നോവലൈറ്റ് ) – 2
ആറുമണിക്ക് അലാറം അടിച്ചപ്പോൾ തന്നെ ഓഫ് ചെയ്തു എണീറ്റു. പെട്ടെന്ന് റെഡി ആയതു പോലെ തോന്നി. അമ്മച്ചി ധിറുതി പിടിച്ചു ഇഡ്ഡലിയും ചമ്മന്തിയും ചായയുമൊക്കെ തയ്യാറാക്കി തന്നു.
ടെസ്റ്റ് ഡാറ്റാ (നോവലൈറ്റ് ) -1
സിഗ്നൽ കഴിഞ്ഞു സർവീസ് റോഡിലേക്ക് തിരിഞ്ഞപ്പോഴേ വിചാരിച്ചു കഴിച്ചിട്ട് റൂമിലേക്ക് പോകാമെന്ന്. കുറച്ചു ദിവസങ്ങളായി വിചാരിക്കുന്നു, നേരത്തെ കിടക്കണം രാവിലെ എണിറ്റു കോർണിഷിൽ നടക്കാൻ പോകണമെന്നൊക്കെ.
ദേവാല – 11 : രക്ഷ കർത്താവ്
നിരഞ്ജന്റെ ടീം രാവിലെ തന്നെ ട്രെക്കിങ്ങ് നടത്തുന്നു.
ഏറ്റവും മുന്നിൽ നടന്നിരുന്നത് രാജീവും ഉദയും ആയിരുന്നു.
ദേവാല -10 : കഥക്
നിരഞ്ജൻ, ബോബി, അനൂപ്, ഉദയ് എന്നിവർ ഒരു ഫുട്ബോൾ തട്ടി കളിക്കുന്നു. ശ്വേത അവിടത്തേക്ക് അല്പം മൊടുന്തി എത്തുന്നു. അൽപനേരം കഴിഞ്ഞു, അനൂപ് ശ്വേതയ്ക്ക് ബോൾ തട്ടി കൊടുക്കുന്നു. ശ്വേത തിരിച്ചു തട്ടുന്നു. ക്രമേണ, ശ്വേതയുടെ കാൽ ശരിയാകുന്നു. ശ്രേയ അവിടത്തേക്കു നടന്നു വരുന്നു. ശ്വേത കളിക്കുന്നത് കണ്ടു അത്ഭുതപ്പെടുന്നു.
ദേവാല -9 : വിവാഹ സങ്കല്പം
എല്ലാവരും കാർത്തിക്കും രാജീവും താമസിക്കുന്ന മുറിയിൽ ഒത്തു കൂടുകയും മദ്യപിക്കുകയും ചെയ്യുന്നു. നിരഞ്ജനും ശ്രേയയും മദ്യപിക്കുന്നില്ല.