അത്രമേൽ എളുപ്പമായിരുന്നോ അത് …!?
ചുവന്ന ഇരുട്ടിന്റ ചോരച്ചൂട്,
കണ്ണും കാതും രസനയും
ഗന്ധവുമൊരാദിബിന്ദു.
ജീവിതം
ഒന്നും മിണ്ടാത്തൊരു
യാത്ര
ഒരിക്കലും കാണാത്തൊരു കാറ്റ്
ചിറകൊടിഞ്ഞ പക്ഷി കവിയുടെ ചില്ലുവാതിലിൽ മുട്ടുന്നു
കവിക്ക് ജനാലകൾ
ഒരു ചെറിയ ശിശിരത്തിലേക്കുള്ള
രണ്ട് മസോക്കിസ്റ്റിയൻ കണ്ണുകളായിരുന്നു.
പ്രണയപ്പക
സൂര്യനൊപ്പം നടക്കുന്ന
പകലിനെ നോക്കി
സന്ധ്യയുടെ മറവിൽ
രാത്രി പതിയിരുന്നു.
മുറിവുകൾ തുന്നും മൽസ്യങ്ങൾ
മുറിവുകൾ തുന്നും മൽസ്യങ്ങൾ
ഉറക്കത്തിലാണ് .
മുറുകിയും അയഞ്ഞും കറ വറ്റിയത്.
പാതി ബോധത്തിലും അബോധത്തിലും
വഴുതിയലയ്ക്കുന്നത് .
നനുത്ത നേർരേഖയാൽ
പകുത്തെടുക്കപ്പെട്ടതു പോൽ.
ഉള്ളിലെ കഅ്ബയാല്‍ ഗാലിബ് പാടുന്നു
ഖിയാമത്തും മഹ്ശറയും പുലമ്പി
നിങ്ങള്‍ പേടിപ്പെടുത്തുന്നതെന്തിന്?
ഉന്മാദിനിയുടെ രാപകലുകൾ
കാട്ടുഞാവൽ
പ്പഴങ്ങളിൽ നിന്നും
കരിനീലയെ
നുണഞ്ഞ്,
നരാധമന്മാരുടെ വിരുന്ന്
ഒരു രാത്രിയുണർന്ന്
വെളുക്കുമ്പോൾ
അവരാധങ്ങളുടെ തീച്ചാലുകൾ
കീറുന്നു.
കാളിദാസനും, ദുർഗ്ഗയും, ഞാനും
അറിയൂ ദുർഗ്ഗേ!
അമാവാസിയിൽ മുങ്ങിത്താണ്-
മഴയും ഹേമന്തവും
നുകർന്ന് ഞാൻ വന്നിതാ!
ധീരം
നീലയായൊരുപുഷ്പം വേനലിൽ വർഷത്തിലും
എത്രയും ധീരോജ്ജ്വല ഭംഗിയാർന്നെൻ വാടിയിൽ