അഞ്ച് പ്രണയമുഖങ്ങൾ

ലഹരി പെയ്ത രാപകലുകളിൽ നനയാതെ കുട ചൂടിയവൾ നീ.

ഇരുണ്ട വെളിച്ചം

നടത്തത്തിന് തന്നെ കാലു കഴയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി

അളമുട്ടിയ വാക്ക്

പൊന്തി വരാൻ തുനിഞ്ഞ വാക്കും ഇറങ്ങാനോങ്ങിയ കാളകൂടത്തോടൊപ്പം, അധികാര കരങ്ങളിൽ കുടുങ്ങി തൊണ്ടക്കുഴിയിൽ പിടഞ്ഞമർന്നു.

ആറും ആഴിയും

ഹരിത ചാരുതയാർന്ന തീരങ്ങളെ തഴുകി പാദസരത്തിൻ നിസ്സ്വനമുതിർത്ത് ശാലീനയായൊഴുകിയിരുന്നവൾ

ഊമപ്പെണ്ണും വടിയും

കലിറോഡിൻ കേറ്റംകയറി എന്നും നടന്നുവരുമൊരു പേരവടി എല്ലുന്തിവളഞ്ഞൊരു ദേഹം വേച്ച് വെച്ചുള്ള നടത്തം

മേദിനീ വെണ്ണിലാവ്

ഗലികൾ… തലയ്ക്കു മീതെ പറക്കുന്ന ഗലികൾ പക്ഷികളെപ്പോലെ

വീട് പൊളിക്കുമ്പോൾ

പഴയ വീട് പൊളിച്ചുമാറ്റുമ്പോൾ ഓർമ്മയുടെ അടുപ്പും കുണ്ടിൽനിന്ന് അമ്മ എഴുന്നേറ്റ് നടന്നെന്നിരിക്കും.

മുഖങ്ങൾ

ഉള്ളിലുറങ്ങി കിടപ്പു- ണ്ടൊരു ജൂദാസ്, വിശ്വാസമാർജ്ജിച്ച് ഒറ്റിക്കൊടുക്കാൻ.

വേനലിൽ ഒരു പുലി

വേനലിൽ വിശന്ന്, ദാഹം മൂത്ത്, ഒരുപുലി കാടിറങ്ങി നാട്ടുവഴിയിലൂടെ നടക്കുന്നു.

പത്തുമണിപ്പൂ

ചെറുതേനീച്ചക്കുഞ്ഞുങ്ങൾ തേനുണ്ണാൻ വന്നെത്തുമ്പോൾ പത്തുമണിപ്പൂ വിടരാതെ മൊട്ടുകളായി നിൽക്കുന്നു

Latest Posts

error: Content is protected !!