കളി വാച്ച്

ഒരു വാച്ചെന്നാൽ ചെറിയപൽച്ചക്രങ്ങളുടെ പ്രാണായാമം മാത്രമാണോ?

കർമ്മഫലം

ജന്മജന്മാന്തര കർമ്മഫലങ്ങളെ ആജീവനാന്തം അനുഭവിക്കുന്നോ ? മന്വന്തരങ്ങളായിവിടെ വസിയ്ക്കും

ജീവിത സായാഹ്നം

വിധിയുടെ ക്രൂരകരങ്ങൾ കവർന്ന തൻ പ്രിയതമൻ തന്ന കുരുന്നുകൾ മക്കളെ, ദുരിതക്കയത്തിൽ നിന്നൊരുകരയെത്തിക്കാൻ ഒരുപാടുനീന്തിയിരുൾപകലില്ലാതെ

ഡ്രാക്കുളപ്രഭു

കൊട്ടുവണ്ടി*യിൽ, എന്നോ നിറച്ച മണ്ണുമായ് ഡ്രാക്കുളപ്രഭുവിതാ നില്ക്കുന്നുണ്ട് മുന്നിൽ !

മൂന്ന് കവിതകൾ

നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ ഒരാളെങ്കിലും വേണം മുറുക്കെയൊന്നു കെട്ടിപ്പിടിക്കാൻ,

മറവിയുടെ കൊടിൽ

തന്റെ ഉറക്കഗുളികകൾ തീർന്നയന്ന് മാർസെലോവിന് അതികഠിനമായി വിശന്നു. രണ്ടു വർഷത്തോളമായിരുന്നു അയാൾ ഭക്ഷണം കഴിച്ചിട്ട്!

എല്ലാമാണത്

ചില വാക്കുകൾ തുലാവർഷത്തിൽ തലത്തല്ലി കരഞ്ഞുകൊണ്ട് കണ്ണീർപൂക്കളൊഴുക്കുന്ന മഴ പോലെ.

പുലരിയിൽ

ഉമ്മറത്തു നിന്നുഞാൻ കിഴക്കു നോക്കുമ്പം ഉറക്കറവാതിൽ തുറന്നു നോക്കുന്നു പുലരിയാം പെണ്ണ്

കൗമാരം

ഉന്മേഷത്തിന്റെ അത്യുന്നതങ്ങളിൽ വിരാജിച്ച് ഉന്മാദത്തിന്റെ മനസ്സാഴങ്ങളിൽ നങ്കൂരമിടും

മഞ്ചാടി

മനസ്സിൻ മണിചെപ്പിലൊരു മഞ്ചാടി മരവും പഞ്ചാര മണൽത്തിട്ടയും പൊഴിയും മണിയും

Latest Posts

error: Content is protected !!