ബാമിയാനിലെ പ്രതിമകൾ

നോക്കൂ, വെറും കല്ലെന്ന പേര് എന്നിൽ നിന്നും ചെത്തിക്കളഞ്ഞ നീയൊരാളാണ്,

കനിവിന്റെ കുഞ്ഞിലകൾ

കരുണയിൽ കൊരുത്ത് കുറവുകളൂം കുറ്റങ്ങളും നഖമെന്നപോൽ മുറിച്ചു കാരുണ്യത്തോടെ മറക്കണം.

ഓർക്കാപ്പുറത്ത് പിഞ്ഞിയ എംബ്രോയിഡറി

ഓർക്കാപ്പുറത്ത് പാട്ടി പോയത് മുതൽ അന്തിനേരമാവുമ്പോഴേക്കും വീട്ടിലേക്ക് എല്ലാ കാറ്റും മതിലും ചാടി വരുന്നു,

കുതിരനഗരത്തിലെ ബുക്ക് കഫേ

ഈ കുതിരനഗരത്തിലെ ഏറ്റവും സ്വസ്ഥമായ ഇടത്തേക്കെന്നു പറഞ്ഞ്

നീലിച്ച സ്വപ്നങ്ങളുടെ ചിറകിൽ

ചരിഞ്ഞുറങ്ങുന്ന രാത്രിയിലാണ് നീലിച്ച സ്വപ്നങ്ങൾ എന്നിൽ സ്വസ്ഥതയോടടുക്കുന്നത്...

പ്രതിമ

നല്ലവനായ പൂച്ചയുടെ പ്രതിമവെക്കാൻ തീരുമാനിച്ച ഉടനെ

കാത്

മൂളിപ്പാട്ടുകളെ ഭേദിച്ച് കുതിച്ചു പാഞ്ഞ സൈക്കിൾ മണിയടികൾ. വഴിയരികിലെ കൈത്താളം കണ്ണുംപൂട്ടി കടന്ന കാലടികൾ.

ക്യൂലക്സ്

അന്തിക്ക് കുളക്കടവിന്റെ പൊക്കിൾച്ചുഴിവിട്ട് നക്രതുണ്ഡികൾ കനത്ത മൂളിച്ചയുമായി തലകുത്തിക്കഴുകുന്നുണ്ടി- രുട്ടിലേറെനാൾ.

ഡ്രാക്കുളപ്രഭു

കൊട്ടുവണ്ടി*യിൽ, എന്നോ നിറച്ച മണ്ണുമായ് ഡ്രാക്കുളപ്രഭുവിതാ നില്ക്കുന്നുണ്ട് മുന്നിൽ !

നിഴൽ രൂപങ്ങൾ

ചിരി മുഴക്കങ്ങൾക്കിടയിലും കേൾക്കും വിതുമ്പുലുകളിൽ കാതോർത്ത്, ഇമ പൂട്ടാതെ

Latest Posts

error: Content is protected !!