ഓട്ടം

അകത്താണ് ഓട്ടം പുറത്തല്ല പുറത്തോടിയാൽ എത്ര കിലോമീറ്റർ താണ്ടിയിരിക്കാം!

ഇലമുളച്ചി

വിത്തില്ല പൂവില്ല കായില്ല ശിഖരങ്ങളൊട്ടില്ല ഭൂകാണ്ഡമില്ല ഒറ്റ ഇലത്തുമ്പിനറ്റത്തു പറ്റിപ്പിടിച്ച ചിനപ്പുമാത്രം.

സ്‌കൂട്ടറോട്ടം

രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ് ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ ആദ്യമായവളെ കണ്ടത്

ദിശതെറ്റിപ്പറക്കുന്നവർ

സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.

അവളിലേക്ക് നടക്കുമ്പോൾ

കവിത എഴുതുന്നവളെ പ്രണയിക്കരുത്. അവൾ തിരികെ പ്രണയിച്ചില്ലെങ്കിലും

തെരുവിലേക്ക് തുറന്ന കരൾക്കാഴ്ചകൾ

തെരുവിലേക്ക് തുറന്ന് വെച്ച് ജാലകം കരളിലേക്ക് തുറന്ന് വെച്ച ജാലകം പോലെയല്ല കരളിനകത്ത് കനിവിൻറെ കറ കാണാം,

ഒരാൾ മരിച്ചു പോകുമ്പോൾ

ഒരാൾ മരിച്ചു പോകുമ്പോൾ ഒരിക്കലും ഉത്തരം കിട്ടാത്ത ചില മന(കോട്ട)കണക്കുകൾക്കു 'പൂർണ്ണവിരാമം' ഉത്തരമായിത്തീരും.

കൊല്ലം 2030

കപ്പിയിൽ കയർ വലിയുന്ന ശബ്ദം ഇഴഞ്ഞു നീങ്ങുന്ന ജീവിതത്തിന്റെ താളം താഴ്ന്നും ഉയര്‍ന്നും, ജുഗൽബന്ധിപോലെ ചുമരിലെ കരിപിടിച്ച കലണ്ടർ

പൊടിപ്പും തൊങ്ങലും

പണ്ട്, നീണ്ടുമെലിഞ്ഞൊരു വളഞ്ഞ വഴിയുണ്ടായിരുന്നു പ്‌രാന്തി മാതുവിന്റെ വീട്ടിലേക്ക്.

പച്ച ജീവൻ കൊരുത്തിരിക്കുന്ന മലമരവേരുകൾ

കാലുകൾ വായുവിൽ തുഴയുന്നു തല ആകാശത്തേക്ക് മലർന്നിരിക്കുന്നു കണ്ണ് കനം വെച്ചടയുന്നു

Latest Posts

error: Content is protected !!