നിദ്രാഹീനരായ വൈഫൈകൾ
സമയം തെറ്റി കൂവിയ
കോഴിക്കിന്നരിയില്ലെന്നു പറഞ്ഞു
ഉമ്മമ്മ ഉമ്മറത്തു വഴക്കിലാണ്
അവൾ
പുലരി
ചായ പാത്രത്തിൽ
തിളച്ചു തൂവാതെ
പൊടിയിട്ട് പകുത്ത്
പിന്നെയും
ആറി തണുക്കു വോളം
വിണ്ടും തിളച്ചു.
കാത്തിരിപ്പ്
അവധിക്കവൾ വന്നു-
പോകുന്നതിന്നിടയിൽ,
മിന്നായമെന്നപോൽ
ഒരുവേള കാൺകിലും,
വേനല്‍ക്കുറിപ്പുകള്‍
കൊഴിഞ്ഞു കിടക്കുന്നത്
കാണുമ്പോഴേ
മനസ്സു പിടയ്ക്കും.
വാടും മുമ്പേ
ഇത്തിരി വെള്ളം
അതിർത്തികളിൽ പെയ്യുന്ന മഴ
എൻ്റെയും നിൻ്റെയും
അതിർത്തികൾ വേർതിരിച്ച്
നമുക്കിടയിൽ ഇതേവരെ
ഒരു മഴ പെയ്തിട്ടില്ല.
ജീവിതം
ഒരു കടലിന്റെ കാഴ്ചയ്ക്കപ്പുറത്തുള്ള
ഇരുണ്ട അഴിമുഖങ്ങളാവാം.
കുരിശുകൾ മുഖത്തോട് മുഖം നോക്കുന്ന
നിറം മങ്ങി നരച്ച സെമിത്തേരികളാവാം.
തിരികെ
പൊട്ടി തുടങ്ങിയോരാ പടവുകള്‍
മെല്ലെ ചവിട്ടിയിന്നാ ഉമ്മറത്തിണ്ണയില്‍
ചായും നേരം
വികൃതിപ്പയ്യൻ
ശല്യക്കാരനായ ഒരു
വികൃതിപ്പയ്യനാണ് എനിക്ക് മഴ
മരണമെത്തും നേരം
മരണമെത്തും നേരം
നീ എന്നിൽ
നിറഞ്ഞുനിൽക്കണം…
ചിത്രപ്രദർശനം
സുന്ദരം എന്ന
അടിക്കുറിപ്പോടുകൂടിയ ചിത്രം
നിറയെ കറുത്തനിറമായിരുന്നു
















