ടൈപ്റൈറ്റർ

വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍...

പനയപ്പള്ളിയിലെ ഒരു ചെഗുവര കാലം

പണ്ട്...  എന്നുപറഞ്ഞാൽ 199-92 കാലഘട്ടം. പണ്ടൊക്കെ എല്ലാ യുവാക്കൾക്കും ഡിഗ്രി ഒക്കെ കഴിഞ്ഞ് തൊഴിൽ രഹിതനായി അലയുന്ന ഒരു കാലഘട്ടമുണ്ടാകും.ഏതാണ്ട് അതേ അവസ്ഥയിലുള്ള തീഷ്ണയൗവ്വന കാലഘട്ടത്തിലെ കഥയാണ് ഇത്. അന്നൊക്കെ എൻറെ പ്രിയ സുഹൃത്ത് ഉണ്ണി...

കടൽ ശംഖ്

അവള്‍ അവളിലേക്ക്‌ തിരിഞ്ഞു നോക്കി. എവിടെ, എപ്പോഴാണ് തന്നില്‍ മാറ്റങ്ങള്‍ നിറഞ്ഞത്‌. കേട്ട കഥകളും അനുഭവങ്ങളും വായിച്ചവയും ഒന്നും തന്നെ തന്റെ ജീവിതത്തിന്റെ സ്വച്ഛന്ദമായ ചലനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിപ്പിക്കാതെ, വര്‍ഷങ്ങളായ് പരിപാലിക്കുവാന്‍ തനിക്ക്...

തെക്ക് നിന്നും വന്ന ഒരാൾ

ഇരുപതാം നൂറ്റാണ്ടിൽ കുട്ടികൾക്ക് വേണ്ടി എഴുതിയ ഏറ്റവും മികച്ച എഴുത്തുകാരൻ എന്നു കരുതപ്പെടുന്നയാളാണ് ബ്രിട്ടീഷ് സാഹിത്യകാരനായ റോഡ് ഡാൽ. ബാലസാഹിത്യത്തിനു പുറമെ നിരവധി നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് ബുക്ക് അവാർഡ് അടക്കം...

അമ്മച്ചൂട്

"തൊട്ടു പോകരുതെന്റെ കുട്ടീനെ. അഹമ്മതി അത്രയ്ക്കോ?" ദേവിയുടെ ഭാവമാറ്റത്തിൽ ഞെട്ടിത്തരിച്ച ഛിന്നമസ്ത ഉടലൊന്ന് വെട്ടിച്ച് പ്രദക്ഷിണ വഴിയിൽ നാഗയക്ഷിക്ക് മുന്നിൽവെച്ച് ഒരു ചുഴലി പോലെ കുതിച്ചു പൊങ്ങി. ഛിന്നമസ്ത മാത്രമല്ല ചുടുചോര നുണയാൻ കാത്തു...

പാസ്സീവ് പാർട്ണർ

"നീ ഇപ്രാവശ്യം കാച്ചിത്തന്ന എണ്ണക്ക് എന്തോ കുഴപ്പമുണ്ട് എന്റെ മുടിയുടെ ഉള്ളു വല്ലാതെ കുറയുന്നു." കണ്ണാടിയുടെ മുമ്പിൽ നിന്നു കൊണ്ട്  ചാഞ്ഞും ചെരിഞ്ഞും നോക്കി മുടി ചീകുന്നതിനിടയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു. "അസോസിയേഷൻന്റെ പിരിവിനു ചെന്നപ്പോൾ കുര്യച്ചന്റെ...

​ശീതയുദ്ധങ്ങൾ

കലഹങ്ങൾ കോലായിലെ കൊട്ടക്കസേരയിൽ ചുരുണ്ടിരിക്കുന്ന വേലായുധനെ നോക്കി ഒച്ചയെടുത്തു കൊണ്ടാണ് ജിബി അന്നും (തന്റെ പതിവു തെറ്റിക്കാതെ) ഉമ്മറത്തേക്കെത്തിയത്. പുത്തൂരുള്ള ശ്രീനിവാസന്റെ തൊടിയിലെ പുല്ലു ചെത്താൻ പോകുന്നതാണവൾ. അവളുടെ അലർച്ച കേട്ടപ്പോൾ, വേലായുധൻ ഇതൊക്കെ...

2 ഡി, റിവേർലി ഹൈറ്റ്സ്

എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയാതെ ആളുകൾ പരക്കം പായുന്ന ഒരു തെരുവിലായിരുന്നു അവൾ. പേരിന്റെ പുറം പൂച്ചിലൊഴുകി സ്വയം ഇല്ലാതായിപ്പോയ ഏതോ നദിയുടെ സിരകളും ശ്വാസവുമായിരുന്നു ആ ആൾക്കൂട്ടത്തിന്. ഉടുപ്പിന്റെയും എടുപ്പിന്റെയും മഷിനിറത്തിൽ മുഖം...

ഒഹാക്കയിലെ വയലറ്റ് പൂക്കൾ

"ഓഹ്... യുവാന... പ്രിയപ്പെട്ടവളെ, നീ നിന്റെ ചുണ്ടുകൾ എനിക്ക് നൽകി പോകുക, അവ എന്നെ നിന്റെ ചുംബനങ്ങൾ മാത്രമല്ല, നിനക്കെന്നോടുള്ള ഭ്രാന്തമായ ഇഷ്ടത്തെയും ഓർമ്മിപ്പിക്കുന്നു. പ്രിയപ്പെട്ടവളെ നീ പടിയിറങ്ങിപ്പോകുന്നത് പൂന്തോട്ടം ഉപേക്ഷിച്ചു വസന്തം...

മാറാലക്കുന്നിലപ്പൻ

ഉണിയപ്പൻ ഏന്തിയും വലിഞ്ഞും മാറാലക്കുന്നിനെ ലഷ്യമാക്കി നടന്നു. ഈയിടയായി ഈ യാത്ര പതിവാണെന്ന് ചെന്നീക്കരക്കാർ അടക്കം പറഞ്ഞു. നാട്ടുപച്ചില തേടിപ്പോയ പതിച്ചിത്തള്ള കുന്നിൻ മുകളിലെ പറങ്കിക്കൂട്ടത്തിനിടയിൽ ചത്തുകിടന്നതിൽ പിന്നെ ആരും ആ കുന്ന്...

Latest Posts

error: Content is protected !!