ചെമ്പരത്തി പൂത്ത നേരത്ത്

കുട്ടി ഓലമറക്കിടയിലൂടെ പുറത്തേക്കു നോക്കി. കുഞ്ഞമ്മ മണിക്കുട്ടിയെ വിൽക്കാൻ വില പേശുകയാണോ ?. അങ്ങനെ എങ്കിൽ, ആ കാശു കൊണ്ട് ഫീസടയ്ക്കണ്ട. പഠിക്കുകയും വേണ്ട.

തലയിണ

തലയിണയെന്നത് ബെഡ്റൂമിലെ സുഖകരമായ ഉറക്കത്തിനായി തല വെച്ചു കിടക്കാനുള്ള ഒന്നായിരുന്നില്ല അയാള്‍ക്ക്.

താങ്ക്സ് കവിതേ..

ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള യാത്രയിലുടനീളം വീട്ടുടമസ്ഥൻ ശെരിയാക്കാം എന്ന് പറഞ്ഞ കണക്കിനെ കുറിച്ചായിരുന്നു ബാബുവിന്റെ ചിന്ത മുഴുവൻ.

പശ്ചാത്താപത്തിന്റെ വഴികൾ

വീട്ടിലേക്കുള്ള ബസ് വരാൻ മുപ്പത് മിനിട്ടോളം സമയമുണ്ട്. ഇങ്ങനെ കാത്തുനിൽക്കുന്ന സമയം ഞാൻ ശബ്ദങ്ങൾ ശ്രദ്ധിക്കാനാണ്‌ സാധാരണ വിനിയോഗിക്കുക.

ആയിഷ

"ശ്യാം, ലുക്ക്.. ദിസ് ഈസ് ദ തേർഡ് കോൺസിക്യുട്ടീവ് മന്ത് യുആർ നോവേർ നിയർ ടാർഗറ്റ്… വീ കാണ്ട് കൺടിന്യൂ ലൈക്ക് ദിസ്..

ഒരു സാധാരണ പെൺകുട്ടിയുടെ കഥ

അരികിലിരുന്നവൾ കൈയ്യിൽ തലോടി മെല്ലെ തട്ടിവിളിക്കുമ്പോഴാണു ഞാൻ രാത്രി പെട്ടന്നുണർന്നത്. ഇല്ല, മറ്റാരുമില്ല മുറിയിൽ. പക്ഷേ, ഞാൻ കണ്ടത് അവളെത്തന്നെയാണ്.

ദുർഗ്ഗ ഉറങ്ങുകയാണ്

ചുരമിറങ്ങുന്ന ബസ്സിൻ്റെ ബ്രേക്ക് ലൈനർ പഴുത്ത മണം യാത്രക്കാരികളായ തമിഴ് സ്ത്രീകൾ അണിഞ്ഞിരുന്ന മുല്ലപ്പൂമണത്തിനു മിതേ ബസ്സിലാകെ പരന്നു.

തെറ്റുകളുടെ പുസ്തകം

അരയ്ക്കൊപ്പം പൊക്കമുള്ള ഉണങ്ങിയ പുല്ലുകളെ വകഞ്ഞു മാറ്റി ഞാൻ നടന്നു. അവയ്ക്ക് പൊന്നിന്റെ നിറം.

ചൂണ്ട

രാവിലെ ഒരു കുറ്റി ചെമ്പൻ പുട്ടും പടിഞ്ഞാറ് കുലച്ചു നിന്നിരുന്ന കദളിയുടെ രണ്ട് പഴവും കഴിച്ച് ഇറങ്ങിയതാണ്.

ഒരു കുട്ടിയുടെ നിലവിളി

ഷാർജയിൽ നിന്നും അജ്മാനിലേക്കുള്ള ഇരട്ട വരി പാതയുടെ കോർണിഷ് ഭാഗത്ത് നിന്ന് നോക്കിയാൽ, വാസ്തുവിദ്യ കൊണ്ട് ഒരമ്മയുടെ രണ്ട് പെൺമക്കളെപ്പോലെ തോന്നിക്കുന്ന കെട്ടിടങ്ങളാണ് റാഡിസൺ ബ്ലൂ ഹോട്ടലും ഖുബൈസി ബിൽഡിംഗും.

Latest Posts

error: Content is protected !!