വണ്ടിപ്പെരിയാർ ടു ലണ്ടൻ ……
എന്റെ കർത്താവെ ഞാൻ സഹിച്ച അപമാനം വെച്ച് നോക്കുമ്പോൾ നീ കാൽവരിയിലൂടെ ചുമന്ന ആ കുരിശൊക്കെ വെറും നിസ്സാരം.
മെറൂൺ
സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിച്ച് കണ്ണുകൾ കടച്ചിലെടുക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈൽ താഴെ വെക്കാൻ തോന്നിയത്.
പുനർജ്ജനി
അന്ന് ഒരു മഴയുള്ള രാത്രിയായിരുന്നു. മഴയുടെ ഇരമ്പൽ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തനിച്ചായിരുന്നതിനാൽ ഭയം കൂടിക്കൂടി വന്നു. മനസ്സും ശരീരവും തളരുന്നതു പോലെ.
നഗ്നൻ
നാളെയാണ് നീലുവിൻ്റെ പിറന്നാൾ. ബേക്കറിയിൽ നിന്നും വാഞ്ചോകേക്കും മറ്റും മേടിച്ചേ തീരൂ.
ചോദ്യപേപ്പർ
മനസ്സിൽ തികട്ടിവന്ന ഉത്തരങ്ങൾ. അവ ഛർദ്ദിച്ച് ശാന്തിയടയാൻ പേപ്പറുകൾ വീണ്ടും വീണ്ടും വാങ്ങി.
നിരാസങ്ങളുടെ യുഗങ്ങൾ
വിഷ്ണു യാത്രയിലായിരുന്നു! അന്ത്യമില്ലാത്ത യാത്ര. അനന്തമായ യാത്ര… ഓരോ യാത്രയുടെ തുടക്കവും ഒരവതാരമായിരുന്നു.
മുല്ലപ്പൂവിപ്ലവം
തിരിച്ചു വരവിനായ് സൂര്യൻ ആഴിയിൽ അസ്തമിച്ചപ്പോൾ ചന്ദ്രൻ അതിന്റെ നക്ഷത്രങ്ങളേയും കൂട്ടി എത്തിയിരിക്കുന്നു.
ക്രിക്കറ്റ് കിറ്റ്
രാഹുൽ നീളൻവരാന്തയുടെ പടികൾ ചാടിയിറങ്ങി. ഊരിപോയ സ്ലിപ്ലർ ചെരുപ്പിന്റെ വള്ളി കേറ്റിയിട്ടുകൊണ്ട് മുറ്റത്തൂടെ നടക്കുമ്പോൾ ചെരുപ്പിന്റെ തേഞ്ഞ ഭാഗത്തിലൂടെ തുളച്ചു കയറിയ കരിങ്കല്ല് കാലിനെ വേദനിപ്പിച്ചു.
വെറ്റേം പാക്കും പിന്നെയൊരൊറ്റരൂപാത്തുട്ടും
വളരെ വിചിത്രമായ ഒരാവശ്യവുമായി അപ്പു ഗോവിന്ദനുണ്ണി മാഷിന്റെ വീട്ടില്‍ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി.
ജെസ്സി
ആ വെള്ളിയാഴ്ച ഏഴരസ്സി ജോലിക്ക് വരുമ്പോൾ അലീമ മുറ്റത്തു മദ്രാസ് മുല്ലയുടെ ചില്ലകൾ വെട്ടുകയായിരുന്നു.





















