അപ്പന്റെ ചുവന്ന മമ്മട്ടികൾ

ആ സെമിത്തേരിക്കൊരു ശവപ്പെട്ടിയുടെ ആകൃതിയാണ്. വെളുത്തനിറം പൂശിയ ചുറ്റുമതിൽ..

രണ്ടു പെൺകുട്ടികൾ

നഗരത്തിലെ ആശുപത്രിയുടെ മൂന്നാം നിലയിലെ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിന്ന അവളുടെ മനസ്സിൽ, ക്ലാസ്സിലെ ഓർമ്മകൾ ആണ് തെളിഞ്ഞു വന്നത്.

ഒരു മറുകഥ

ചില പുസ്തകങ്ങൾ, കഥകൾ ഒക്കെ വായിക്കുമ്പോൾ കഥാകൃത്ത് സഞ്ചരിച്ച വഴികളിൽ നിന്ന് അല്പം മാറി ചിന്തിച്ചു പോകാറുണ്ട്.

ഉപേക്ഷ

നാരായണി അന്ന് പതിവിലും നേരത്തെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു, കുളിച്ചു. വെള്ളയിൽ മഞ്ഞ പൂക്കളുള്ള സാരിയുടുത്തു

ഹാപ്പിലി എവർ ആഫ്റ്റർ

അങ്ങനെ രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു എന്നെഴുതിയിടത്ത് ആ കഥ തീർന്നു എന്നു കരുതിയോ.? പിന്നെ എന്തുണ്ടായി എന്ന് അന്വേഷിച്ചിരുന്നോ?

ജാനി

"ഏത് നേരോം ഓടിക്കളി തന്ന്യാ.. കുറച്ച് നേരമെങ്കിലും നിനക്ക് ഒതുങ്ങി ഇരുന്നൂടെ.. ? ഇങ്ങനേം ഉണ്ടോ പെങ്കുട്ട്യോള്? വല്ല്യ കുട്ടി ആയീന്ന് ള്ള വല്ല വിചാരോ ണ്ടോ."

കാലിഫോർണിയയിലെ മുന്തിരിത്തോട്ടങ്ങൾ

സുദീർഘമായി നീണ്ടു കിടക്കുന്ന ഹൈവേ -66 ലൂടെ ആ പൊടി പിടിച്ച ഫോർഡ് കാർ അതിവേഗം കാലിഫോർണിയയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

യാത്രയ്ക്കൊടുവിൽ

കോരിച്ചൊരിയുന്ന മഴയും നേർത്ത തണുപ്പും കാരണം ഇന്നത്തെ പകലിനെ പാതിവഴിയിലുപേക്ഷിച്ചാണ് രാത്രി കരിമ്പടം പുതച്ചെത്തിയത്.

ഓർമ്മക്കിണർ

അവന്റെ കണ്ണുകളുടെ തിളക്കവും പുഞ്ചിരിയുടെ ആഴവും ഇന്നും എന്റെയുള്ളിൽ ഒളി മങ്ങാതെ അവശേഷിക്കുന്നുണ്ട്.

കശേരുക്കൾ

തടിയുടെ കട്ടിലിൽ നീണ്ട് നിവർന്ന് മലർന്ന് കിടക്കണമെന്നാണ് വാസു വൈദ്യർ പറഞ്ഞത്.

Latest Posts

error: Content is protected !!