രതിരസം
അനന്തു പറഞ്ഞത് കേട്ട് തലയിലെന്തൊക്കെയോ മൂളിപ്പറക്കാനും കണ്ണിൽ ഇരുട്ട് കയറാനും തുടങ്ങിയപ്പോഴാണ് ഞാൻ ഫോൺ കട്ട് ചെയ്തത്.
പെനാല്‍റ്റി കിക്കെടുക്കാനൊരുങ്ങുന്ന കളിക്കാരെന്‍റെ നെഞ്ചിടിപ്പുകൾ…
മരങ്ങൾക്കുള്ളിലാണ് മൈതാനം, ചെമ്മൺമൈതാനം. അവിടെ കാണികളാരുമുണ്ടായിരുന്നില്ല. ശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. കാറ്റുണ്ടായിരുന്നില്ല. വെയിലുമുണ്ടായിരുന്നില്ല. പക്ഷേ, ഞാനുണ്ടായിരുന്നു.
അഭ്യൂഹങ്ങൾ
മഞ്ഞുപാളികളെ വകഞ്ഞു മാറ്റിക്കൊണ്ട് ലോനപ്പൻ മെല്ലെ മഞ്ചാൽ കുന്നിറങ്ങി. മൂടൽമഞ്ഞ് ഇളം കാറ്റിൽ കുട്ടിക്കരണം മറയുമ്പോൾ വാസ്തവത്തിൽ അക്കരെ കുന്നിലെ കുരിശ്ശുപള്ളി ഒരു ഭൂതത്താൻ കെട്ട് പോലെ വിശേഷിപ്പിക്കപ്പെട്ടു.
തൊഴുത്ത്
വിടർന്നുനിൽക്കുന്ന പുഞ്ചിരിയും നിഷ്കളങ്കമായ കള്ളത്തരവും ആകാംഷയോടുകൂടിയ അത്ഭുതഭാവവും ആ കുരുന്നു മുഖത്തുനിന്നും പതിയെ മാഞ്ഞു.
വയസ്സറിയിക്കാത്തവൾ
നിത്യ വിരഹണിയായ രാധയുടെ പ്രണയസമർപ്പണത്തിന്റെ ഹൃദയസാരങ്ങൾ പ്രേക്ഷകരിലേക്കു ഒഴുക്കി, വേദിയിൽ നടനസാഗരത്തിലെ ലാസ്യത്തിന്നോളങ്ങൾ സൃഷ്ടിച്ചു യമുന. കരഘോഷങ്ങളുടെ താളത്തിലമർന്നു തിരശ്ശീലയുടെ ഞൊറികൾ വിടർന്നു താണു.
ഒരു വാലന്റൈൻസ് ഡേ തിരക്കഥ
പഴയ തറവാട്. പ്രൗഢിയുടെ അടയാളങ്ങൾ ആയി മുറ്റത്ത് പരമ്പിൽ നെല്ല് ഉണക്കാൻ ഇട്ടിരിക്കുന്നു.
‘ശത്രു’ വൈറലായി
ധനുമാസപ്പുലരിയിൽ വിറതുള്ളുന്ന തളിരിലച്ചോട്ടിലൊട്ടും കുളിരാതെ, പുതു വീടിന്റെ കാഴ്ചയിലൊട്ടിയിരുന്നു.
വണ്ട്
വേലിയുടെ ഇടതുഭാഗത്തായി മാനംമുട്ടെ വളർന്നു പന്തലിച്ചു നിൽക്കുന്ന മുളംകൂട്ടമുണ്ട്. സന്ധ്യക്ക് ശേഷം അവിടെ പോകാൻ എനിക്ക് ഭയമാണ്.
ഒരു കോവിഡ് സ്മരണ
സത്യം തന്നെ, എന്റെ കണ്ണുകൾക്ക് ഇപ്പോൾ ഒരു അത്ഭുത ശക്തിയുണ്ട്. കാഴ്ചയുടെ ഏത് ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലാം, ഏത് സൂഷ്മ ജീവിയേയും കാണാം. പ്രെയിസ് ദ ലോർഡ്…
പ്രണയത്തിന്റെ ചില്ലുചീളുകൾ
ഊണുകഴിഞ്ഞ് ഗിരി ജെസിയോട് പിന്നെയും ഏറെനേരം സംസാരിച്ചു കിടന്നു. അതവരുടെ ശീലമാണ്. പിറ്റേന്ന് നാലുപേർക്കും ലഞ്ചിന് കൊണ്ടുപോകാനുള്ളത് വരെ ഒരുക്കി അടുക്കളവാതിൽ അടച്ച് സീന കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും ഗിരി പതിവുപോലെ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരുന്നു.




















