Home Authors Posts by സബൂറ മിയാനത്ത്

സബൂറ മിയാനത്ത്

3 POSTS 0 COMMENTS
കവിത, യാത്രാവിവരണങ്ങൾ, പുസ്തകാസ്വാദനം എന്നിവയെഴുത്തുന്നു. കാസർഗോഡ് പടന്ന സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയുന്നു.

നനഞ്ഞു കുതിർന്ന ഓർമ്മകൾ

ഭൂതകാലക്കുളിരുമായി കുന്നു കയറി വിസ്മയിച്ചവരെ ആനന്ദിപ്പിച്ചുകൊണ്ട്, നനഞ്ഞു തീർത്ത മഴകളിലൂടെ കുന്നിറങ്ങി വരികയാണ് ദീപ നിശാന്ത്. ഓർമ്മകൾ കടുത്ത വർണ്ണങ്ങളിൽ ചാലിച്ചതാണ് പക്ഷെ ആ ഓർമ്മകളിൽ നനഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ച്ചകൾ കണ്ണീരണിഞ്ഞു മങ്ങിപ്പോവും. ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിയ എ എസ് എഴുതിയ വളരെ രസകരമായ ഒരു അവതാരികയുണ്ട്

പാരമ്പര്യ വഴികളിലെ കഥകൾ

കൂമൻകൊല്ലിയും കരിമ്പനയുമൊക്കെ മിത്തുകളെന്ന ചിലരുടെയെങ്കിലും മിഥ്യാധാരണ ഇല്ലാതാക്കുന്നത് പാലക്കാട്ടെ തസറാക് എന്ന പൈതൃക ഗ്രാമമാണ്. ഇതിഹാസത്തിന്റെ ആ ഓർമ്മവഴികളിലേക്ക് വീണ്ടും നമ്മെയെത്തിക്കുന്നത് മൗനത്തിന്റെ പാരമ്പര്യവഴികളിലൂടെ റിജാം വൈ റാവുത്തർ ആണ്. സാമൂഹ്യ മാധ്യമരംഗത്ത സൂഫികഥകളുടെ വശ്യതയുമായി സജീവമാണ് റിജാം. റാവുത്തർമാരുടെ ചരിത്രഭൂമികയെ കുറിച്ച്

സുഗന്ധി ഹൃദയം കൊണ്ടെഴുതിയ കഥ

സ്ത്രീയുടെ ഉടലുമാത്രം യാഥാർഥ്യവും മറ്റെല്ലാം മിഥ്യയുമായി കാണുന്ന പുരുഷന്റെ മുമ്പിൽ തന്റെ പ്രണയത്തിനു വേണ്ടി ജീവിതവും ജീവനും ഹോമിക്കാൻ തയാറാകുന്ന ധീരരായ സ്ത്രീകളുടെ കഥയാണ് ടി ഡി രാമകൃഷ്‌ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ. ദേവനായകി എന്ന മിത്തിനെ...

Latest Posts

- Advertisement -
error: Content is protected !!