രാജേഷ് ചിത്തിര
ചരിത്രത്തിന്റെ സിൽക്കു നൂലിഴകളാൽ നിർമ്മിക്കപ്പെട്ട ഒരിടം
“ഇതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരന്റെ പേരിലുള്ള സ്ട്രീറ്റ്” എറിക്ക പറഞ്ഞു. “ചിങ്ക്ഹിസ് സ്ട്രീറ്റ്, ഞങ്ങൾ കിർഗുകളുടെ അഭിമാനമായ കഥാകാരൻ ചിങ്ക്ഹിസ് ഐത്മറ്റോവവിന്റെ (Chinghiz Aitmatov) പേരിലുള്ള പാത”....
നിശ്ശബ്ദതയും ആഘോഷമാക്കപ്പെടുന്ന ഇടങ്ങൾ
മിത്തുകളും ചരിത്രവും ആചാരവും ശീലങ്ങളും കൊണ്ട് സമൃദ്ധമാണ് "ദൈവങ്ങളുടെ ദ്വീപ്" എന്നൊരു വിളിപ്പേരുള്ള ബാലി. നമ്മുടെ മുപ്പത്തിമുക്കോടി ദേവ ഗണങ്ങളെ മറികടന്നു പോവാൻ വേണ്ടത്ര ദൈവങ്ങൾ ബാലിയിൽ ഉണ്ടെന്നു തോന്നിപ്പോകും.
കാശി – സന്ദർശകരെ തിരിച്ചു വിളിക്കുന്ന മൃത്യുവിന്റെ നഗരി
ലോകത്തിൽ ഏത് ദേശത്തിനും ഒരു കഥ പറയാനുണ്ടാവും. ചിലപ്പോൾ ചില ദേശത്തിന് ഒന്നിലധികം കഥകൾ. വാരണാസിയിൽ, അതിനു മൂന്നു പേരുകൾ ഉള്ളത് പോലെ ഈ ദേശത്തിന് അതിന്റെ ഓരോ മൺതരിയിലും ഒരു കഥ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
ആദ്യം കരുതും പോലെയല്ലാത്ത ചില കാര്യങ്ങൾ
എല്ലാ ഋതുക്കളിലും നിങ്ങൾക്ക് കാശ്മീർ പുതിയതായി അനുഭവപ്പെടും. മഞ്ഞുകാലത്ത് മഞ്ഞിന്റെ ഭംഗി, വേനലിൽ നദികൾ, അരുവികൾ, വസന്തത്തിലത് പൂക്കളുടെ ഭംഗി. നിങ്ങൾ ഇപ്പോൾ ഏപ്രിലിൽ അല്ലെ ഇവിടെ, മഞ്ഞും കാണാം, മഞ്ഞു മാറിത്തുടങ്ങിയ ഇടങ്ങളും കാണാം.
ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ
സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്.
ക്രിസ്‌മസ് ക്യാൻഡിൽസ് *
ഒരു കൃസ്‌മസ് തലേന്ന്
മുത്തശ്ശൻ പറഞ്ഞു -
മെഴുകുതിരി ഒരു ചെടിയാണ്
ചക്കര
ഒരു വറുതിക്കാല രാത്രിയിൽ
ഒരു തകരപ്പാത്രം നിറയെ ചക്കര
തലയിൽ ചുമടായി
ഏറെ ദൂരം നടന്ന് അച്ഛൻ
വീട്ടിൽ കൊണ്ട് വന്നു.
രാവും പകലും
കടംകൊണ്ട
വാക്കുകൾക്ക്
പുഷ്പങ്ങളെക്കാൾ
സുഗന്ധം ?
കള്ളിമുള്ളിന്റെ ഒച്ച
നാട്ടിൽ പോയപ്പോൾ
ഒരു കള്ളിമുൾ ചെടി കൊണ്ടുപോയി,
രണ്ടു വർഷത്തിന് ശേഷമുള്ള
ആദ്യ അവധിക്കാലയാത്രയായിരുന്നു.
പ്രണയദാർശനികതയുടെ ജലഭൂപടങ്ങൾ
കനക്കുറവിന്റെയും ഒച്ചയില്ലായ്മയുടെയും അടയാളങ്ങളായ കവിതകൾ കൊണ്ട് മലയാള കവിതാ ശാഖയിൽ തന്റേതായ ഇടം നേടിയ കവിയാണ് വീരാൻകുട്ടി . റൂമിയുടെ കാവ്യപാരമ്പര്യം അവകാശപ്പെടാനാവുന്നതും സൂഫി പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്നതുമായ...