Home Authors Posts by ബിജു.ജി. നാഥ്‌

ബിജു.ജി. നാഥ്‌

162 POSTS 0 COMMENTS
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

ഒറ്റത്തുരുത്തിലെ നിര്‍വൃതികള്‍ (കഥകള്‍)

കഥകള്‍ പറയുന്നത് ഒരു കഴിവാണ്. അതെഴുതി സൂക്ഷിക്കപ്പെടുമ്പോളാകട്ടെ ലോകം അതിനെ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു .

സിജ്ജിൻ മലാസ് (നോവൽ)

മനുഷ്യകുലത്തിൽ ചതിയും വഞ്ചനയും കൂടെപ്പിറപ്പുകളാണ്. ഓരോ മനുഷ്യൻ്റെയും ഉയർച്ചതാഴ്ചകളിൽ മറ്റൊരു മനുഷ്യൻ്റെ കൈയ്യൊപ്പ് പതിയുന്നുണ്ട്.

സിസ്റ്റര്‍ ലൂസി കളപ്പുര, കര്‍ത്താവിന്റെ നാമത്തില്‍ (ഓര്‍മ്മകള്‍)

മതവും സമൂഹവും ഒരിയ്ക്കലും ശരിയാക്കാനാവാത്ത രണ്ടു വാസ്തവികതകള്‍ ആണ്.

പാട്ടുകളുടെ പാട്ട് (ആത്മീയത )

മതം സാമൂഹിക ജീവിതത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള പഠനം

A Pair of Jeans & other Stories (Short Story)

കഥകള്‍ ദേശത്തിനും ഭാഷയ്ക്കും ഉപരിയായി മനുഷ്യരുടെ ജീവിതവും സംസ്കാരവും വിശ്വാസങ്ങളും ആയി ഇടകലര്‍ന്നു കിടക്കുന്ന അടയാളങ്ങള്‍ ആണ്

ബര്‍സഖ് (കഥകള്‍ )

അടുത്തിടയായി കഥകള്‍ ഒരുപാട് വായിക്കുകയുണ്ടായി .

I could not be Hindu (Biography)

“ഒരു ക്ഷേത്രം , ഒരു ശ്മശാനം , ഒരു കിണര്‍ മനുഷ്യന്”- ഭന്‍വര്‍ മേഘവംശി

ഇരുപത്തിമൂന്നാം വാര്‍ഡ് (ഓർമ്മ)

ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നതില്‍ നാമെല്ലാം വലിയ പരാജയമാണ് . കാരണം, നമുക്ക് നമ്മെ പൂര്‍ണ്ണമായും പറഞ്ഞു ഫലിപ്പിക്കുവാന്‍ ഒരു ഭാഷ ഇല്ലാതെ പോകുന്നു .

റോമാരഹസ്യങ്ങള്‍(ലേഖനം)

ലോകമാകെയും മതങ്ങളുടെ കിടമത്സരങ്ങള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .

ഖബർ(നോവൽ)

ഭാവന എന്ന ജില്ലാ ജഡ്ജിൻ്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളെയാണ് ഈ നോവൽ പരിചയപ്പെടുത്തുന്നത്.

Latest Posts

- Advertisement -
error: Content is protected !!