ബിസി തോപ്പിൽ
ഷാഹിനാന്റെ ഹണിമൂൺ
പഠനം കഴിഞ്ഞ് നിക്കാഹും ഹണിമൂണും സ്വപ്നം കണ്ടിരിക്കുന്ന നാളുകളിലാണ് രണ്ടായിരത്തോടെ ലോകം അവസാനിക്കുമെന്ന വാർത്ത ഇടിത്തീയായി ഷാഹിനാൻ്റെ ചെവിയിൽ പതിച്ചത്.
പ്രണയത്തിന്റെ ചില്ലുചീളുകൾ
ഊണുകഴിഞ്ഞ് ഗിരി ജെസിയോട് പിന്നെയും ഏറെനേരം സംസാരിച്ചു കിടന്നു. അതവരുടെ ശീലമാണ്. പിറ്റേന്ന് നാലുപേർക്കും ലഞ്ചിന് കൊണ്ടുപോകാനുള്ളത് വരെ ഒരുക്കി അടുക്കളവാതിൽ അടച്ച് സീന കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും ഗിരി പതിവുപോലെ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരുന്നു.
പിൻവിളി
ഇന്ന് പൗർണ്ണമിയായിരിക്കും. വട്ടമെത്തിയ ചന്ദ്രനെ കാണാൻ എന്തു ഭംഗിയാണ്! കണ്ണ് കിട്ടാതിരിക്കാൻ മുഖത്ത് അങ്ങിങ്ങ് വസൂരിക്കലയും.
ഒരു കേസ് സ്റ്റഡി
ഓരോ മണിക്കൂർ തോറുമുള്ള രോഗികളുടെ ഒബ്സർവേഷൻ റൗണ്ട്സിൽ ആയിരുന്നു ഞാൻ.
വെറുതേ കിട്ടിയ ബന്ധങ്ങൾ
സ്കൂളിൽ ലഞ്ച് ബ്രേയ്ക്കിനുള്ള മണിയൊച്ചക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. വിശപ്പിന്റെ മണിമുഴക്കം കുറേ നേരമായി കാതിൽ മൂളാൻ തുടങ്ങിയിട്ട്.
ബന്ധുര കാഞ്ചനക്കൂട്
ബോർഡിംഗ് പാസ്സിൽ നോക്കി സീറ്റ് നമ്പർ ഒന്നുകൂടി ഉറപ്പിച്ച് ഗോപി മാഷ് വിമാനത്തിലെ സീറ്റുകൾക്കിടയിലൂടെ നടന്നു. ഒരാൾക്ക് തന്നെ കഷ്ടിച്ചു നടക്കാൻ പറ്റിയ വളരെ ഇടുങ്ങിയ വഴി.
തെറ്റുകളുടെ പുസ്തകം
അരയ്ക്കൊപ്പം പൊക്കമുള്ള ഉണങ്ങിയ പുല്ലുകളെ വകഞ്ഞു മാറ്റി ഞാൻ നടന്നു. അവയ്ക്ക് പൊന്നിന്റെ നിറം.
മറവി
സരസഭാഷി. നല്ല നർമ്മബോധം. കടുപ്പമുള്ള കാപ്പിയും, സിഗരറ്റും ഹാർമോണിയവും പ്രിയപ്പെട്ടവ. ഇതിൽ ഏതെങ്കിലും ഒന്ന് എപ്പോഴും ഒപ്പം വേണം എന്ന നിർബന്ധമൊഴിച്ചാൽ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു പട്ടാളക്കാരന്റെ കാർക്കശ്യം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് മരുഭൂമിയിൽ ഒരു മഴ പെയ്ത പോലായിരുന്നു അയാളുടെ വരവ്.
ന്യായവിധി
ചില ന്യായവിധികളിലെ ന്യായം കണ്ടെത്താൻ നമുക്ക് കഴിയില്ല; കോടതിയുടെത് ആയാലും, ദൈവത്തിന്റെതായാലും. അത് തെളിയിക്കാൻ കാലം തന്നെ വേണം. അത്തരം ഒരു വിധിയായിരുന്നു നാൻസിയുടെത്.