Home Authors Posts by ഏ വി സന്തോഷ് കുമാർ

ഏ വി സന്തോഷ് കുമാർ

1 POSTS 0 COMMENTS
ഫുൾബ്രൈറ്റ് ഫെലോഷിപ്പ് നേടി അമേരിക്കയിൽ പഠനഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ. പാപുസ്തകസമിതി, ഇംഗ്ലീഷ് സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ഇവയിൽ അംഗം. ന്യൂഡൽഹി, ചെന്നൈ, മുംബൈ, ബംഗ്ലൂർ, കൂർഗ്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ശിൽപ്പശാലകൾക്ക് നേതൃത്വം നൽകി. ജീവിതത്തിൻ്റെ ആൽക്കെമി, പെൺഡ്രൈവ്, കടലിനപ്പുറത്തെ ക്ലാസ്മുറികൾ തുടങ്ങി പത്ത് കൃതികൾ.

ഞാൻ ഇതല്ല എന്ന തോന്നലിനെക്കുറിച്ച്

പേരിട്ടു വിളിക്കാൻ കഴിയാത്ത ചില സങ്കടങ്ങളുണ്ട്. അതൊരു മരണത്തിന്റെയോ വേർപാടിന്റെയോ വേദനയല്ല. തീർച്ചയായും അതിന് അതിന്റേതായ ഒരു ശൂന്യതയുണ്ട്. അതൊരു രോഗം സ്ഥിരീകരിക്കുമ്പോഴുള്ള ഞെട്ടലോ തകർച്ചച്ചയോ അല്ല. ഇത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. നമുക്ക് ജീവിക്കാൻ കഴിയാതെ പോയ, എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ മറ്റൊരു ജീവിതത്തെക്കുറിച്ചുള്ള വിലാപമാണത്.

Latest Posts

- Advertisement -
error: Content is protected !!