കമീനോ സാൻറ്റിയാഗോ – 18
ഏകദേശം ഒരുമണിക്കൂറോളം വിജനതയിലൂടെയുള്ള നടത്തത്തിനൊടുവിൽ, തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്ന ഒരു പുരാതന ഗ്രാമത്തിൻറെ കവാടത്തിലേക്ക് പ്രവേശിച്ചു.
കമീനോ സാൻറ്റിയാഗോ – 17
അലാർഷ് ഇന്ന് ഇവിടെ ഒരു ആൽബർഗിൽ കൂടണയുകയാണ്. സമയം നാലുമണി ആവുന്നതേയുള്ളു. ഞാൻ ഇനിയും അൽപ്പം നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ അതിനുമുൻപായി ഒന്ന് ശുചിമുറി ഉപയോഗിച്ചു നോക്കണം. ആ ഉദ്ദേശത്തോടെ ഒരു കഫെയിൽ കയറി.
ഇന്ദ്രപ്രസ്ഥത്തിലൂടെ – 6
ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തേയും വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച മ്യൂസിയമാണത്.
കമീനോ സാൻറ്റിയാഗോ – 16
അങ്ങകലെനിന്നും പൊൻവെളിച്ചം അലയായ് വരുന്നു. ഞാൻ ഭാണ്ഡം മുറുക്കി ഇനിയും തെളിഞ്ഞിട്ടില്ലാത്ത പാതയിലൂടെ നടത്തമാരംഭിച്ചു. കയറിക്കൊണ്ടിരുന്ന മലയുടെ മറുവശത്ത് ഇപ്പോഴും ഇരുട്ടാണ്. വഴിവിളക്കുകൾ വഴികാട്ടുന്ന ആ പാതയോരത്ത് പാറകൾക്ക് ഇടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ തടകെട്ടി അതിൽ ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുന്നതായി ശദ്ധയിൽപെട്ടു.
ഇന്ദ്രപ്രസ്ഥത്തിലൂടെ – 5
ഡൽഹിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ലോട്ടസ് ക്ഷേത്രം. ഇത് ബഹായ് മതവിശ്വാസികളുടെ ഒരാരാധാനാലയമാണെങ്കിലും 1986 ൽ തുറന്ന ഇവിടെ എല്ലാ മതവിശ്വാസികൾക്കും പ്രവേശനമുണ്ട്. ഭാരതത്തിലെ ഏറ്റവും ശില്പചാതുര്യം നിറഞ്ഞൊരു നിർമ്മിതിയാണിത്.
ഇന്ദ്രപ്രസ്ഥത്തിലൂടെ ! – 4
ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞാനികളായ നമ്മുടെ മുൻഗാമികൾ പടുത്തുയർത്തിയ 13 ശാസ്ത്ര ജ്യോതിശാസ്ത്ര നിർമിതികളുടെ ഒരു സമുച്ചയമാണ് ജന്തർ മന്തർ.
കമീനോ സാൻറ്റിയാഗോ – 15
പുറകിൽനിന്നും പതിഞ്ഞ സ്വരത്തിലുള്ള ആ വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പട്ടികൾ കുരച്ച വീടിന് തൊട്ടടുത്ത വീടിൻ്റെ ഗേറ്റിനുമുൻപിൽ ഒരു വയോധികൻ നിൽക്കുന്നു. അദ്ദേഹം എന്നെതന്നെയാണോ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി.
ഇന്ദ്രപ്രസ്ഥത്തിലൂടെ ! – 3
ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാ നദിയുടെ തീരത്ത് 42 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വലിയൊരു സമുച്ചയത്തിന്റെ പ്രധാന ഭാഗമാണ് 240 അടി ഉയരമുള്ള താജ്മഹൽ എന്ന മുഗൾ വാസ്തുവിദ്യാ വിസ്മയം.
കമീനോ സാൻറ്റിയാഗോ – 14
മങ്ങിയ നിലാവത്ത് ഒഴുകുന്ന വെള്ളത്തിൻറെ സംഗീതവും ആസ്വദിച്ച് മനോഹരമായ പ്രകൃതിയോടിണങ്ങി ഉറങ്ങിയതിനാൽ, പൂർണ സംതൃപ്തിയോടെ അതിരാവിലെ ഉറക്കമുണർന്നു. കമീനോ മാപ്പുകൾ പ്രകാരം ഇന്ന് സാധാരണയിൽ കൂടുതൽ ദൂരം പിന്നിടണം.
ഇന്ദ്രപ്രസ്ഥത്തിലൂടെ! – 2
വാസ്തുശില്പകലയുടെ ഉത്തമോദാഹരണമായ ഖുത്തബ് മിനാർ, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ നിർമ്മിതിയാണ്.