Home പുസ്തക പരിചയം

പുസ്തക പരിചയം

നക്ഷത്രങ്ങളെ തിരയുന്ന രാഹുലൻ : ഉൾക്കടൽ – ഡോ ജോർജ് ഓണക്കൂർ

ഓണക്കൂറിൻ്റെ ഏറ്റവും പ്രശസ്തമായ നോവൽ ഉൾക്കടൽ പ്രസിദ്ധീകരിച്ചിട്ട് അരനൂറ്റാണ്ടാകുന്നു. 1975 ആഗസ്റ്റിലാണ് ഉറൂബിൻ്റെ കാർമ്മികത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം ആദ്യപതിപ്പായി ഉൾക്കടൽ പ്രസിദ്ധീകരിക്കുന്നത്.

പട്ടുനൂൽപ്പുഴുജീവിതങ്ങൾ

നമ്മുടെ ബാല്യം ഒരു പ്രത്യേക നിമിഷത്തിൽ തീർന്നു പോയി എന്ന് എപ്പൊഴെങ്കിലും തോന്നിയിട്ടുണ്ടോ? എസ്. ഹരീഷിൻ്റെ നോവൽ പട്ടുനൂൽപ്പുഴുവിലെ മുഖ്യ കഥാപാത്രമായ സാംസ എന്ന കുട്ടിയുടെ ബാല്യം അങ്ങനെ ഒരു നിമിഷത്തിൽ പെട്ടെന്നങ്ങു അവസാനിച്ചു പോയി.

റിൽക is typing …

ഈയൊരു ഡിജിറ്റൽ സൈനിനു പിന്നാലെയായിരുന്നു കുറച്ചു നാളുകളായി മായ എന്ന പെൺകുട്ടി. അവളുടെ ലോകം വെർച്വൽ ഫ്ലാറ്റുഫോമിൻ്റെ നിഗൂഢവശ്യതയിൽ പെട്ട് ആകെ മാറിപ്പോയിരുന്നു.

പുസ്തക പരിചയം : ഉടൽവേദം – മനോജ് വെള്ളനാട്

കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകൾ പലതുള്ള മനോജ് വെള്ളനാടിന്റെ ‘കമ്പംതൂറി’(കഥ 2021) പുതിയ കഥാസമാഹാരമായ ‘ഉടൽവേദ’ത്തിലൂടെ വീണ്ടും പ്രകാശിതമായതിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത കഥ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകൾ പങ്കുവെക്കാനുള്ള ഒരെളിയശ്രമം.

കെ ടി എൻ കണ്ണാടി നോക്കുമ്പോൾ

‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ടി പി രാജീവന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ഈ കൃതി വെളിച്ചം വീശുന്നത് അക്കാലത്തെ കേരളത്തിൻ്റെ ചരിത്രത്തിനെ കൂടിയാണ്.

ഒരു പെയിൻറ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ – മുഹമ്മദ് അബ്ബാസ്

സാഹിത്യത്തിലൂടെ ലോകത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതും വിവർത്തന ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ട്. 'ഒരു പെയിൻറ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ' എന്ന പുസ്തകം വ്യത്യസ്തമാക്കുന്നത് അതുകൊണ്ടു തന്നെയാണ്.

സന്ധ്യയും നമ്മളും പോകുന്നിടം

മനുഷ്യന്റെ സ്വസ്ഥജീവിതത്തിന്റെയും പ്രകൃതിയുടെ നിലനിപ്പിന്റെയും ജനിതക രഹസ്യമലിഞ്ഞു ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വനങ്ങളിലാണെന്നാണ് പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടുമുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക.

പുല്ലുവഴി : ഇലമണം പുതച്ച ഇടവഴികൾ (ഓർമ്മക്കുറിപ്പുകൾ)

ഇരുപത്തൊമ്പത് അധ്യായങ്ങളിലൂടെ കാടും പുല്ലും മൂടിക്കിടന്ന ഒരു ദേശം എങ്ങനെ ഒരു ജനപഥമായി എന്നു വിവരിക്കുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റമെന്നാൽ വിദ്യാലയങ്ങളും ഗ്രന്ഥശാലയും ഒക്കെയാണ്.

ദലിതമാക്കപ്പെട്ട ജീവിതങ്ങള്‍

പല ജീവിതാന്തരീക്ഷങ്ങളില്‍ വീര്‍പ്പുമുട്ടി നിരുപാധികം കീഴടങ്ങി ജീവിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരമാണ് രാജേഷ് എം.ആറിന്റെ ‘ദലിത’.

ഡിറ്റക്ടീവ് സാറയുടെ രഹസ്യക്കവിത – ആവിഷ്ക്കാരത്തിൻ്റെ പുതിയ സമവാക്യങ്ങൾ

ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക.

Latest Posts

error: Content is protected !!