ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ (കവിത)

കവിതകള്‍ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നായ് മാറിയിരിക്കുന്നു ഇന്നെന്ന് തോന്നുന്നുണ്ട് .

എൻ്റെ വായന : സിഗ്മണ്ട് ഫ്രോയിഡ് – ധ്രുവദേശ രാത്രിയിലെ സൂര്യോദയം (ജീവചരിത്രം)

ഒരു മനുഷ്യനെന്ന നിലയില്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തെന്ന് അറിയാനും ഒരു ഡോക്ടര്‍ അഥവാ ഗവേഷകന്‍ എന്ന നിലയില്‍ അദ്ദേഹം എന്തെന്നറിയാനും ഒരുപോലെ ഉപയുക്തമായതാണ് ഈ പുസ്തകം.

ആരോഹണം (നോവല്‍ )

“മതേതരത്വം ഇറക്കുമതി ചെയ്യാന്‍ വിദേശനാണയം ഇല്ലാത്ത ഈ രാജ്യത്തിന്റെ വേരുകള്‍ ഭൂതത്തില്‍ത്തന്നെയാണ്

എന്റെ വായന : ജ്ഞാനസ്നാനം (കഥകൾ)

അനുകരണങ്ങൾ ഇല്ലാതെ സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു.

എളങ്കൂർ: 6761 22 ( കവിതകൾ)

അതി മനോഹരങ്ങളായ 32 കവിതകളുടെ പുസ്തകം! അങ്ങനെയാണ് ശ്രീമതി വിദ്യ പൂവഞ്ചേരി എന്ന കവിയുടെ എളങ്കൂർ: 676122 എന്ന കവിത സമാഹാരത്തെ ഒറ്റവാക്കിൽ അടയാളപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത്.

ഉദകപ്പോള (നോവൽ)

ഉദകപ്പോള എന്ന നോവൽ പത്മരാജന്റെ ആഖ്യായന മിഴിവിന്റെ നല്ലൊരു ഉദാഹരണമായി കാണാം . ഫസ്റ്റ് പേഴ്സൺ രീതിയിൽ കഥയെ അവതരിപ്പിക്കുന്ന ശൈലിയിലാണ് ഈ നോവൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് .

കിമയ (കഥകള്‍)

"കിമയ" എന്ന കഥ സമാഹാരം 'മനോജ് കോടിയത്ത്' എന്ന എഴുത്തുകാരന്റെ ഒമ്പതു കഥകളുടെ വായനയാണ് . ഗള്‍ഫ് മേഖലയും നാടും ഒക്കെ ചേര്‍ന്ന് സമ്മിശ്രണ പ്രദേശങ്ങളുടെ വേദികളില്‍ സംഭവിക്കുന്ന ഒമ്പതു കഥകള്‍ .

എൻ്റെ വായന : ചുമ്മാട് ചുമക്കുന്നവർ (കഥകൾ)

കഥകൾ നിറഞ്ഞ പ്രപഞ്ചത്തിലാണ് നമ്മൾ ജീവിക്കുന്നത്. ശരിക്കുള്ള കഥകൾ ആരോ ഒക്കെ പറഞ്ഞു കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. പക്ഷേ, കഥയെഴുതാനും പറയാനും ഉള്ള കഴിവ് ജീനിൽ പതിഞ്ഞു കിടക്കുന്നതിനാൽ ഓരോ കഴിവുറ്റ കഥാകാരനും അക്കഥകൾ വീണ്ടും വീണ്ടും പറയുന്നുവെങ്കിലും വായനക്കാരനും കേഴ്വിക്കാരനും അതൊരിക്കലും തിരിച്ചറിയുന്നില്ല.

ഹ്യൂൻസാങ്ങിൻ്റെ ഭാരത പര്യടനം

ബുദ്ധമതത്തെക്കുറിച്ച് പഠിക്കുന്നതിനായി, ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഒരു പണ്ഡിതനാണ് ഹ്യൂൻസാങ് .

ഭ്രാന്ത്‌ (നോവല്‍)

മനുഷ്യ ജീവിതത്തിലെ കാണാക്കയങ്ങള്‍ ആണ് മനസിന്റെ നിഗൂഢതകള്‍ . അവിടെ ആര്‍ക്ക് ആരോട് എന്ത് എന്ന് വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഒരു കറുത്ത ഇടം ഉണ്ടാകും .

Latest Posts

error: Content is protected !!