അബീശഗിന്‍ (നോവല്‍)

ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും ആസ്പദമാക്കി , ബൈബിള്‍ ആസ്പദമാക്കി ഒരുപാട് കഥകളും നോവലുകളും കവിതകളും സിനിമകളും മറ്റ് കലാരൂപങ്ങളും കാലങ്ങളായി പുറത്തു വരുന്നുണ്ട്. അവയൊക്കെയും മൂലകഥയുടെ പ്രശസ്തി കൊണ്ട് മാത്രമാണു വായനയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നു കാണാം .

സംഘടിതം (ലഘുനോവൽ )

ഓരോ ആശയങ്ങളും അടയാളങ്ങളും ഒരെഴുത്തുകാരനിൽ അങ്കുരിക്കുകയും അത് അക്ഷരങ്ങളായി പുറമേക്ക് വരുകയും ചെയ്യുമ്പോൾ വായനക്കാരന് ലഭിക്കുന്ന ആനന്ദത്തെ എഴുത്തുകാരന്റെ കഴിവെന്നും മേന്മയെന്നും അടയാളപ്പെടുത്താം.

നനയാന്‍ മറന്ന മഴത്തുള്ളികള്‍(കവിത)

കവിയാവണമെങ്കില്‍ എന്തുചെയ്യണമെന്നോ ? കവിയാവണമെന്ന് മോഹിക്കാതിരിക്കണം.

പാട്ടുകളുടെ പാട്ട് (ആത്മീയത )

മതം സാമൂഹിക ജീവിതത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള പഠനം

കിമയ (കഥകള്‍)

"കിമയ" എന്ന കഥ സമാഹാരം 'മനോജ് കോടിയത്ത്' എന്ന എഴുത്തുകാരന്റെ ഒമ്പതു കഥകളുടെ വായനയാണ് . ഗള്‍ഫ് മേഖലയും നാടും ഒക്കെ ചേര്‍ന്ന് സമ്മിശ്രണ പ്രദേശങ്ങളുടെ വേദികളില്‍ സംഭവിക്കുന്ന ഒമ്പതു കഥകള്‍ .

മഹാത്മാ അയ്യങ്കാളി (ജീവചരിത്രം)

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ ഒരുപാട് മനുഷ്യരുണ്ട്

കേരള ചരിത്രം (ചരിത്രം )

ചരിത്രത്തെ വായിക്കുക എന്നാല്‍ നാം നമ്മെ അറിയുക എന്നാണർത്ഥം. ആഫ്രിക്കയുടെ ഇരുണ്ട ഭൂമിയില്‍ നിന്നും വിവിധ വര്‍ണ്ണങ്ങള്‍ , ഭാഷകള്‍ , രൂപങ്ങള്‍ ഒക്കെയായി ഭൂമിയുടെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ച മനുഷ്യവര്‍ഗ്ഗം !

എന്റെ വായന : ജ്ഞാനസ്നാനം (കഥകൾ)

അനുകരണങ്ങൾ ഇല്ലാതെ സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു.

വേരു തൊടും നിലാവ് (കവിത)

എഴുത്തിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാൾ എന്ന നിലയ്ക്കും കവിതകൾ ആത്മാവിൻ്റെ നൊമ്പരമാകുന്ന സ്വകീയ ചിത്രങ്ങൾ ആണെന്ന പ്രസ്ഥാവനയാലും വായനക്കാരനിൽ ഒരുപാട് പ്രതീക്ഷകൾ നല്കുന്ന ഒരു പുസ്തകമാണ് ഇത്.

എന്റെ ആണുങ്ങള്‍(ഓര്‍മ്മ)

ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും.

Latest Posts

error: Content is protected !!