വയലാര്‍ സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

47-ാമത് വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്.

പി വി സൂര്യഗായത്രിക്കു പി. ഒമർ സാഹിത്യ പുരസ്‌കാരം

പി വി സൂര്യഗായത്രിക്കു പി. ഒമർ സാഹിത്യ പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിൻെറ 'സമ്പർക്കക്രാന്തി'ക്കും ചെറുകഥാസമാഹാരത്തിന് പി എഫ് മാത്യൂസിന്റെ 'മുഴക്കത്തിനും' കവിതാസമാഹാരത്തിന് എൻ ജി ഉണ്ണികൃഷ്‍ണന്റെ 'കടലാസുവിദ്യ' യ്ക്കും ലഭിച്ചു.

വി. ജെ. ജയിംസിന് മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരം

ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ വി. ജെ. ജയിംസ് അർഹനായി.

‘സാദരം’ എം ടി ഉൽസവം മെയ് 16-20 : കഥകളുടെ അക്ഷയഖനിക്ക് മലയാളത്തിന്റെ...

മലയാളത്തിന്റെ മഹാകഥാകാരൻ എം ടി വാസുദേവൻ നായർക്ക് സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് ആദരമർപ്പിക്കുന്ന 'സാദരം എം ടി ഉൽസവം' ഈ മാസം 16 മുതൽ 20 വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും.

നന്തനാർ സാഹിത്യ പുരസ്‌കാര സമർപ്പണം മെയ് 7- ന്

ഈ വർഷത്തെ നന്തനാര്‍ സാഹിത്യ പുരസ്‌കാരം 2023 മെയ് 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന നന്തനാർ അനുസ്മരണ

എസ് കലേഷിന് ആശാൻ സ്മാരക കവിതാ പുരസ്കാരം

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവ കവികൾക്കായി ഏർപ്പെടുത്തിയ കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരത്തിന് 'ആട്ടക്കാരി' എന്ന കവിതാ സമാഹാരത്തിലൂടെ കവി എസ് കലേഷ് അർഹനായി.

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

യുവ എഴുത്തുകാരൻ എസ് ജയേഷ് അന്തരിച്ചു

കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് (39) അന്തരിച്ചു.

Latest Posts

error: Content is protected !!