ഓർമ്മ മണമുള്ള ആമ്പൽ പൂവ്
ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ...
ഒറ്റാലിൽ കുടുങ്ങാതെ
ഈയടുത്തൊന്നും ജീവിതത്തില്‍ കരയേണ്ടി വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ശരിക്കൊന്നു പൊട്ടിക്കരയണം എന്ന് തോന്നി. വെറുതെ പറയുകയല്ല. ഒരു സിനിമ കണ്ടതാണ് കാര്യം. ‘ഒറ്റാല്‍’ എന്ന ജയരാജ് സിനിമ. ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകൾ...
പാക്കിസ്ഥാൻ വർത്തമാനം
ഹുസൈൻ ഹഖാനിയുടെ ‘ഇന്ത്യയും പാകിസ്ഥാനും: എന്തുകൊണ്ട് നമുക്ക് സുഹൃത്തുക്കൾ ആയിക്കൂടാ’ എന്ന പുതിയ പുസ്തകം 2016 വരെയുള്ള ഇന്ത്യ-പാകിസ്ഥാൻ ദ്വന്ദ്വം ചർച്ച ചെയ്യുന്നു. അതോടെപ്പം ഇന്ത്യയിൽ വന്ന മാറ്റങ്ങളും പരിഗണിക്കുന്നുണ്ട്.
ആദ്യത്തെ പുസ്തകത്തിൽ താൻ...
ഒരു മാന്ത്രികദണ്ഡ്
ആ കൊച്ചുകൊച്ചു സംഭവങ്ങൾ പലതും ഏട്ടൻ അദൃശ്യമായ ഏതോ മാന്ത്രികദണ്ഡ് പ്രയോഗിച്ച് നവ്യമായ ഒരു മാനം നൽകി തന്റെ ആദ്യനോവലിൽ ഉപയോഗിച്ചു. തസറാക്കിനെ ഏട്ടൻ ഖസാക്ക് ആക്കി മാറ്റി.
ഇല്ലാത്ത രാജ്യത്തിൻറെ ഭൂപടം
പുത്രന് അഞ്ചു വയസ്സാകുവോളം ഒരു നല്ല ഗുരുവിനെ ആന്വേഷിച്ചു അവൾ നാടുനീളെ അലഞ്ഞു. അവിടെ ഒരു ഗുരുവുണ്ട്, ഇവിടെ ഒരു ഗുരുവുണ്ട്, പുഴയുടെ അക്കരയിൽ ആശ്രമം കെട്ടിപ്പാർക്കുന്ന ഒരു ഗുരുവുണ്ട് എന്നൊക്കെ ഓരോരുത്തർ...
നാടും നാട്യശാസ്ത്രവും
പിറന്നു വീണ മണ്ണിനെ, മണ്ണോട് ചേരുന്നത് വരെ കൂടെ കൊണ്ടു നടന്ന കലാകാരനാണ് കാവാലം നാരായണ പണിക്കര്‍. കണ്ണത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, അതിന്‍റെ അരികുപറ്റി ജീവിതം പച്ചപിടിപ്പിച്ച നാട്ടുമനുഷ്യര്‍
കഴുതച്ചുമട്
കരയുകയല്ല കരഞ്ഞുതീര്‍ക്കാന്‍
കഴിയുന്നതല്ലെന്റെ കാര്യമൊന്നും
നെടുനാള്‍ ചുമന്നും നടന്നുമത്രേ
പടുജന്മമത്രയും ഞാന്‍ തുലച്ചു.
ചുമടേതറിഞ്ഞീല കുങ്കുമമോ
ചവറോ വിഴുക്കലോ ചന്ദനമോ
മരിച്ചവരുമായി സംസാരിക്കൽ
എല്ലാവരും ഉറങ്ങുമ്പോള്‍
സ്കൈപ് തുറക്കുക.
സ്കൈപ് ഐഡി: മരണം.
മൂന്നുമിനിറ്റ് ഹൃദയമിടിപ്പു
നിര്‍ത്തിവെച്ചു ധ്യാനിക്കുക
മരിച്ചവര്‍ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോര്‍ച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.