ഭ്രമണം
( ആഗോള വത്ക്കരണത്തിന്‍റെ ഭാഗമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഈ ഭൂമിയെ ഇല്ലാതാക്കുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് അവരുടെ പിണിയാളുകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഭൂമിയുടെ അധിപന്മാരായി എല്ലാം അവരുടെ നിയന്ത്രണത്തിലേക്ക്...
ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ
ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക് തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും
സ്വപ്നത്തീവണ്ടി
ജോലികൊണ്ടു പോലും യാത്രികനാണ് ഷിനിലാല്‍. അതുകൊണ്ടാണ് എഴുത്തുകാരനായ ഷിനിലാല്‍ വായിച്ച കവിതയെ, അതിലെ തീവണ്ടിയെ, സ്വന്തം യാത്രയെ, അതേക്കുറിച്ചുള്ള ഓർമ്മയെ ഒരു കഥപോലെ എഴുതുന്നത്. ഗുരുവായൂർ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്വാതി അയ്യപ്പപ്പണിക്കർ പുരസ്‌ക്കാര...
പത്മരാജന്‍റെ സിനിമാക്കണ്ണ്
കഥ ദ്വൈവാരികയിൽ 89 ല്‍ ആണ് 'മാര്‍വാഡി ജയിക്കുന്നു' എന്ന എന്‍റെ കഥ വരുന്നത്. ആ കഥയുടെ ചലച്ചിത്ര സാധ്യതകളെക്കുറിച്ചൊന്നും അന്നറിയില്ലായിരുന്നു. തീര്‍ത്തും പുതുമയാര്‍ന്ന ഒരു കഥ, അന്നാള്‍ വരെ മലയാള സിനിമ...
തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്
ഹരീഷ്
തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്
ബെന്യാമിൻ
ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...
അപാരമായ ഏകാകികളും അവരുടെ കഥകളും
ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ...
‘മൂന്നാമതൊരാള്‍’ വായിച്ചു കേട്ടപ്പോള്‍
''അച്ഛാ ?''
''പറഞ്ഞോളൂ''
''നാളെല്ലെ നമ്മള്‍ മടങ്ങാ ?''
''നാളെ ഊണു കഴിഞ്ഞിട്ട്''
''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.''
''തരാം''
''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി,...
കോണോടു കോണായ ലില്ലിപ്പുട്ടെഴുത്ത്
ഇറയത്ത് ഇഴഞ്ഞു പോകുന്ന ഒച്ചും, പാദങ്ങളിൽ സ്കീകൾ (skis) ഘടിപ്പിച്ച് ഹിമപ്പരപ്പിനു മേൽ തെന്നിപ്പായുന്ന കായികാഭ്യാസിയും ഒട്ടും സമാനമല്ലാത്ത രണ്ടു ചലന ക്രമങ്ങൾ, കായിക രീതികൾ, സ്വീകരിക്കുന്നു. ഏറ്റവും ചെങ്കുത്തായ ദിശകളിലൂടെപ്പോലും മണിക്കൂറിൽ...
ഇവിടെ ഒരു വവ്വാൽ ഇല്ല! (ഒന്നാം ഭാഗം)
ബ്രോഡ്‍വേയിൽ നാടകകൃത്തായും ഹോളിവുഡിൽ തിരക്കഥാകൃത്തായും വർഷങ്ങൾ ചെലവഴിച്ച റോബർട്ട് ആർഡ്രെ ആഫ്രിക്കയിൽ എത്തിയപ്പോൾ ഒരു പക്ഷേ സ്വയമറിയാതെയാണ് മനുഷ്യ പരിണാമമെന്ന മഹാനാടകത്തിൻ്റെ ഏറ്റവും പ്രതിബദ്ധനായൊരു പ്രേക്ഷകനായി മാറിയത് ("കല ഒരു സാഹസികതയാണ്" എന്നറിയിച്ച...
തുർക്കിക്കോഴികളുടെ താരയിൽ
തുർക്കിക്കോഴി ഒരു നേരത്തെ ആഹാരമല്ല. കശാപ്പുകടയിലെ വെട്ടുകത്തിയെടുത്ത് ചരിത്രം കൈകാര്യം ചെയ്യാനുള്ള വ്യഗ്രതയോടെ കാരൻ ഡേവിസ് എഴുതിയ പുസ്തകം ('More Than a Meal') മിത്തുകളിലും അനുഷ്ഠാനങ്ങളിലും യഥാര്‍ത്ഥ ലോകത്തിലും തുർക്കിക്കോഴി എങ്ങനെ...