തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്

ഹരീഷ്  തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്  ബെന്യാമിൻ  ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...

ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )

ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.

ചരിത്രം തിരസ്കരിക്കപ്പെടുമ്പോള്‍ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും

വി ടി നന്ദന്‍ എന്ന എഴുത്തുകാരനെ ഓര്‍ക്കുവാന്‍ 'കുറിയേടത്ത് താത്രി' എന്ന ഒറ്റ നോവല്‍ തന്നെ ധാരാളം. "പുരുഷ കേന്ദ്രീകൃതമായ പ്രഭുത്വം അതിന്‍റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍

അപാരമായ ഏകാകികളും അവരുടെ കഥകളും

ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ...

എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ

പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...

‘മൂന്നാമതൊരാള്‍’ വായിച്ചു കേട്ടപ്പോള്‍

''അച്ഛാ ?'' ''പറഞ്ഞോളൂ'' ''നാളെല്ലെ നമ്മള്‍ മടങ്ങാ ?'' ''നാളെ ഊണു കഴിഞ്ഞിട്ട്'' ''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.'' ''തരാം'' ''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി,...

അരാജകവാദം ആഘോഷിച്ച പോരാളി

സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്‌പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും...

Latest Posts

error: Content is protected !!