ഇരുണ്ടമറ

ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസിന്റെ (1914 - 1996)  ‘പ്രാക്റ്റിക്കാലിറ്റീസ്’ എന്ന പുസ്തകത്തിലെ അനേകം കുറിപ്പുകളിൽ ഒന്നാണ്‌ ‘ദി ബ്ലാക് ബ്ലോക്’.  സുഹൃത്തായ ജെറോം ബൊഷോറുമായുള്ള സംഭാഷണത്തിന്റെ ചില തുണ്ടുകൾ ചേർത്തതാണ്‌...
m k harikumar_thasrak.com

ആത്മാവ് ദൂരെയല്ല

ആത്മാവ് നമ്മെ അറിയിക്കാതെ ഈ ശരീരത്തില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്. മനസ്സുതന്നെ അവ്യക്തമാണ്. ചിലപ്പോള്‍ മനസ്സ് ഇല്ല എന്ന് തോന്നും. സ്ഥിരമായ മനസ്സ് ഇല്ലല്ലോ. നമ്മോട് എങ്ങനെ ലോകം പെരുമാറുന്നുവോ അതിനനുസരിച്ച് മനസ്സ് ഉണ്ടാകുകയാണ്....

ഭാവനയുടെ കൂട്ടിരിപ്പുകാർ

എല്ലാകഥകളും നിറമുള്ള നുണകളാണ്. കെട്ടുകഥയെന്നോ വ്യാജമെന്നോ അവകളെ വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തി തരിമ്പും ഇല്ല. ജീവിതം പകര്‍ത്തിയാല്‍ കഥയാകുമെന്ന കുടിലചിന്ത ഇന്ത്യന്‍ കഥാകാരന്മാരുടെ പ്രപിതാമഹനായ വിഷ്ണുശര്‍മ്മനുപോലും ഉണ്ടായിരുന്നില്ലല്ലോ. കഥയുടെ പിത്രുക്കള്‍ എന്നും ഭാവനയുടെ...

ഒരു മാന്ത്രികദണ്ഡ്‌

ആ കൊച്ചുകൊച്ചു സംഭവങ്ങൾ പലതും ഏട്ടൻ അദൃശ്യമായ ഏതോ മാന്ത്രികദണ്ഡ്‌ പ്രയോഗിച്ച്‌ നവ്യമായ ഒരു മാനം നൽകി തന്റെ ആദ്യനോവലിൽ ഉപയോഗിച്ചു. തസറാക്കിനെ ഏട്ടൻ ഖസാക്ക്‌ ആക്കി മാറ്റി.

ലിയോ, നിന്റെ പതനം

ഷ്യൻ സാഹിത്യത്തെ ഗൗരവമായി സമീപിക്കുമ്പോള് നമുക്കു മുന്നില് തടയുന്ന രണ്ടു ഉഗ്രസ്വരൂപങ്ങളാണ് ടോൾസ്റ്റോയിയും ദസ്തയവ്സ്കിയും. പല കാര്യങ്ങളിലും ഇവര്ക്കിടയില് ഒരു സാമ്യം കാണുവാന് കഴിയുമെങ്കിലും അവരുടെ ജീവിതാവസ്ഥകളും കാഴ്ചപ്പാടുകളും എഴുത്തുരീതികളുമൊക്കെ വ്യത്യസ്തങ്ങളാണ്. റഷ്യയുടെ രണ്ട്...

നാടും നാട്യശാസ്ത്രവും

പിറന്നു വീണ മണ്ണിനെ, മണ്ണോട് ചേരുന്നത് വരെ കൂടെ കൊണ്ടു നടന്ന കലാകാരനാണ് കാവാലം നാരായണ പണിക്കര്‍. കണ്ണത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, അതിന്‍റെ അരികുപറ്റി ജീവിതം പച്ചപിടിപ്പിച്ച നാട്ടുമനുഷ്യര്‍

എന്തെഴുതാൻ

ഓഫീസിനു അടുത്തുള്ള പതിവ് മുടിവെട്ടുകടയിൽ‍ ഉച്ചയ്ക്ക് ചെന്ന് കാത്തിരിക്കുമ്പോൾ‍ ഒരു സുഹൃത്തിന്റെ വിളി വരുകയും എഴുത്തും വായനയും സമ്പന്ധിച്ച സംസാര ശകലങ്ങൾ‍ ബ്യൂടീഷ്യന്റെ കാതിൽ ‍ പതിയുകയും ഉണ്ടായി. ഒഴിഞ്ഞു കിട്ടിയ കസേരയിൽ പുതപ്പിച്ചിരുത്തി...

Latest Posts

error: Content is protected !!