കമീനോ സാൻറ്റിയാഗോ – 24

സുഖപ്രദമായ ഉറക്കം ആയതിനാൽ വൈകിയാണ് ഉറങ്ങിയതെങ്കിലും ആറുമണി ആയപ്പോഴേക്കും ഉണർന്ന് യാത്രക്ക് തയ്യാറെടുത്തു. രാവിലെ പുറത്തിറങ്ങുമ്പോൾ, പുറത്തുനിന്നും വാതിൽ പൂട്ടേണ്ടുന്ന വിധം ഇന്നലെ രാത്രിയിൽ കരീന പറഞ്ഞുതന്നിരുന്നു.

കമീനോ സാൻറ്റിയാഗോ – 23

പണ്ടുമുതലേ ദീർഘദൂരം ഒറ്റക്കുള്ള നടത്താമോ, സൈക്കിൾ ചവിട്ടലോ എനിക്ക് ഏറെ ഇഷ്ടമാണ്. അത് അർദ്ധരാത്രിയിൽ ആയാൽ അതിലേറെ സന്തോഷവും.

കമീനോ സാൻറ്റിയാഗോ – 22

കുളി പാസ്സായതോടെ നടപ്പിൻറെ വേഗത അൽപ്പം കുറഞ്ഞു. പക്ഷെ ഓരോ ചുവടിലും മനസ്സാന്നിദ്ധ്യം വർധിച്ചതായി അനുഭവപെട്ടു. ചുറ്റുപാടിനെയും, ഉള്ളിലോടുന്ന ചിന്തകളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി.

കമീനോ സാൻറ്റിയാഗോ – 21

ഫലസ്‌തീൻ - ഇസ്രായേൽ.. ചെറുപ്പം മുതലേ എവിടെയൊക്കെയോ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള രണ്ടു രാജ്യങ്ങളുടെ പേരുകൾ മാത്രമായിരുന്നു. പക്ഷെ അലിയെ കണ്ടുമുട്ടുന്നതുവരെ മാത്രമായിരുന്നു ആ അകലം. ഞാൻ ദുബായിലും അബുദാബിയിലുമായി ജോലിചെയ്യുന്ന കാലം.

കമീനോ സാൻറ്റിയാഗോ – 20

ഏകദേശം ഒരു മണിക്കൂർ നടത്തത്തിനുള്ളിൽ മേൽഹാദായിൽ എത്തി. പതിവുപോലെ ചന്ദന നിറമുള്ള ചുവരുകൾക്ക് മുകളിൽ ചുവന്ന ഓടിട്ട മേൽക്കൂരയും പേറി വരിയിൽ നിരയൊപ്പിച്ചു നിൽക്കുന്ന ധാരാളം ഒറ്റ നില വീടുകൾ നിറഞ്ഞ തനത് പോർത്തുഗീസ് ചെറുപട്ടണം.

കമീനോ സാൻറ്റിയാഗോ – 19

ആൽബർഗിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സമയം സന്ധ്യമയങ്ങുന്നതേയുള്ളു. ഗൂഗിൾമാപ്പിൽ നോക്കി അടുത്തുള്ള സൂപ്പർമാർക്കറ്റ് കണ്ടെണ്ടത്തി. "ലിഡിൽ" എന്ന ജർമ്മൻ സൂപ്പർമാർകെറ്റ് ആയിരുന്നു അത്.

റൊട്ടിയുടെ നാട്ടിലൂടെ

കഥകളെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക മുത്തശ്ശിമാരാവും. പക്ഷെ കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങിയതിനു ശേഷം കഥകളുടെ പര്യായമെന്നത് ഓരോ നാടുകളിൽ നമ്മൾ പരിചയപ്പെടുന്ന മനുഷ്യരും അവിടങ്ങളിലെ ഗൈഡുകളുമെന്നായി മാറിയിട്ടുണ്ട്

മാഞ്ചോലയിലെ മയിലുകളും കൊളുക്കുമലയിലെ മേഘങ്ങളും

ആദ്യമെത്തുന്ന പത്ത് വണ്ടികൾക്കാണ് മുണ്ടൻതുറൈ കടുവ സംരക്ഷണ സങ്കേതത്തിന്റെ ഭാഗമായ ഫോറെസ്റ്റ് ഓഫിസിൽ നിന്നും പ്രവേശനാനുമതി ലഭിക്കുക. സീനിയർ ഓഫിസറുടെ മൂഡ് ശരിയാണെങ്കിൽ അനുമതി പതിനഞ്ചോ ഇരുപതോ വണ്ടികൾ വരെ പോയേക്കാം.

കമീനോ സാൻറ്റിയാഗോ – 18

ഏകദേശം ഒരുമണിക്കൂറോളം വിജനതയിലൂടെയുള്ള നടത്തത്തിനൊടുവിൽ, തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുന്ന ഒരു പുരാതന ഗ്രാമത്തിൻറെ കവാടത്തിലേക്ക് പ്രവേശിച്ചു.

കമീനോ സാൻറ്റിയാഗോ – 17

അലാർഷ് ഇന്ന് ഇവിടെ ഒരു ആൽബർഗിൽ കൂടണയുകയാണ്. സമയം നാലുമണി ആവുന്നതേയുള്ളു. ഞാൻ ഇനിയും അൽപ്പം നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ അതിനുമുൻപായി ഒന്ന് ശുചിമുറി ഉപയോഗിച്ചു നോക്കണം. ആ ഉദ്ദേശത്തോടെ ഒരു കഫെയിൽ കയറി.

Latest Posts

error: Content is protected !!