പോലീസ് ഡയറി – 11 : ഒരു ദുരന്താനുഭവത്തിലൂടെയുളള നര്‍മ്മയാത്ര
ഇന്നേക്കു 27 കൊല്ലം മുമ്പുളള ഒരു നശിച്ച പ്രഭാതത്തില്‍, ചെറിയ ഒരു സംഭവത്തിന്‍റെ പേരില്‍ നടന്ന ആസൂത്രിതമായ വലിയൊരു ലഹള, വര്‍ഗ്ഗീയ ലഹള. സാധാരണക്കാര്‍ക്കു ദു:ഖങ്ങളും, ദുരിതങ്ങളും, കൊടിയ നഷ്ടങ്ങളും മാത്രം ബാക്കി വച്ച ലഹള.
പോലീസ് ഡയറി -10 :കവിയും കാമുകനും ഉന്മാദിയുമായ ഒരാൾ
ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിൽ സുകുമാരൻ ഹെഡ് കോൺസ്റ്റബിളിൻ്റെ അയൽവാസിയായിരുന്നു സുരേഷ്.
പോലീസ് ഡയറി -9 : വാളെടുക്കുന്നവൻ വാളാൽ !
അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു സംഭവം ഓർമ്മയിൽ വരുന്നു.
പോലീസ് ഡയറി -8 : ‘ഝാൻസി റാണി’ പഠിപ്പിച്ച പാഠം
"പോലീസ് ജീവിതത്തിൽ പലർക്കും അടി കൊടുത്തിട്ടുള്ള നിനക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടാവും" എന്റെ കൂട്ടുകാർ പലവട്ടം എന്നോട് ഇങ്ങനെ തമാശിച്ചിട്ടുണ്ട്.
പോലീസ് ഡയറി – 7 : ഇഞ്ചക്കാട്ടിലെ നൂഞ്ചൻ
ചില "ഗ്ലാസ് " മേറ്റുകൾക്കെങ്കിലും രസികനായിരുന്നു ഗോപാലൻ എസ്.ഐ. പോലിസ് പരിശീലനമെല്ലാം കഴിഞ്ഞ് എനിക്കാദ്യത്തെ പോസ്റ്റിംഗ് മലയോര ഗ്രാമമായ ചിറ്റാരിക്കാൽ സ്റ്റേഷനിലേക്കാണ്.
പോലീസ് ഡയറി-6 : മാനസാന്തരം വന്ന ഒരടി
2006 നവംബർ മാസം. പാടിച്ചാലിൽ ഒരു വലിയ വോളിബോൾ ടൂർണമെന്റ് നടക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആ ടൂർണമെന്റിന്റെ ഭാഗമാകുവാൻ അന്നത്തെ പെരിങ്ങോം എസ്ഐ ആയിരുന്ന എനിക്കും സാധിച്ചു.
പോലീസ് ഡയറി-5: രുഗ്മിണി അമ്മാൾ
നാട്ടിലെങ്ങും പ്രളയമുണ്ടായില്ലങ്കിലും എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതു കൊണ്ട് കുറച്ച് ദിവസത്തേക്കെങ്കിലും മഴക്കാലത്ത് കൂടൊഴിയേണ്ടിവരുന്ന ഒരു പോലിസ് സ്റ്റേഷനിൽ രണ്ട് മൂന്ന് വർഷം ജോലി ചെയ്തിരുന്നു.
പോലീസ് ഡയറി-4 : മിന്നുന്നതെല്ലാം പൊന്നല്ല
1991-94 കാലം. ഞാനന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ്. മൂവാറ്റുപുഴ സ്റ്റേഷനിലെ പ്രധാന ഡ്യൂട്ടികളിൽ ഒന്ന് പ്രതി എസ്കോർട്ട് ആണ്. ഒന്നുകിൽ വിചാരണ തടവുകാരെ സ്ഥലം സബ്ബ് ജയിലിൽ നിന്ന് കോടതികളിൽ കൊണ്ടു പോകണം.
പോലീസ് ഡയറി-3 : അഹങ്കാരത്തിന്റെ മാധ്യമ വേഷങ്ങൾ
സമൂഹത്തിന്റെ ഏതു മേഖലയിലും പുഴുക്കുത്തുകൾ ഉണ്ട് എന്ന ബോധ്യത്തോടെ, മാന്യരിൽ മാന്യരായ എന്റെ നല്ല മാധ്യമ സുഹൃത്തുക്കൾക്ക് എന്നോട് അനിഷ്ടം തോന്നരുത് എന്ന ആമുഖത്തോടെ…
പോലീസ് ഡയറി-2 : അമ്മയുടെ കൊലപാതകം
ഒരു ദിവസം രാവിലെ ഉദ്ദേശം 22 വയസ്സ് പ്രായമുള്ള ഒരു യുവാവ് സ്റ്റേഷനിൽ വന്നു. തന്റെ അമ്മയെ രണ്ടു ദിവസമായി കാണുന്നില്ല, ബന്ധുക്കളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും വിവരങ്ങളൊന്നും കിട്ടാത്തതിനാൽ ഒരു പരാതി നൽകാൻ വന്നതാണെന്ന് പറഞ്ഞു.