ലോക കവിത രണ്ടാം പുസ്തകം (വിവർത്തനം : സുജീഷ് )
ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ 70 കവിതകളാണ് "ലോക കവിത" എന്ന 160 പേജ് ഉള്ള ഈ പുസ്തകത്തിനായി സുജീഷ് ഒരുക്കിയിരിക്കുന്നത്.
‘ലൂം നമ്മളൊന്നിച്ച് നനയുന്നു’
'ലൂം' എന്ന കഥാപാത്രത്തിനു മുന്നിൽ തന്റെ പ്രണയത്തെ, ചിന്തകളെ, അടുക്കി വെച്ച ഓർമ്മകളെ വാക്കുകൾ കൊണ്ട് തുറന്നുകാട്ടുകയാണ് പ്രിയ കവി ഫായിസ് അബ്ദുള്ള
വാക്കുകളാൽ തീർക്കപ്പെട്ട കൊളാഷ്
50 കവിതകളുടെ സമാഹാരമാണ് ബോധിവൃക്ഷ ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ. ഓരോ കവിതയും പങ്കുവയ്ക്കുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്.
പെണ്ണുങ്ങളുടെ കഥകൾ (സതീജ.വി.ആർ)
പെൺമനസ്സിൻ്റെ വെളിപ്പെടാത്ത അതിനിഗൂഢതകളുടെ തിരശ്ശീല വകഞ്ഞുമാറ്റലാണ് ശ്രീമതി. സതീജ. വി. ആർ എഴുതിയ 'മൂന്നുപെണ്ണുങ്ങളുടെ കഥ' എന്ന സമാഹാരം. ഓരോ കഥയും ഓരോ പ്രബന്ധത്തിനു പര്യാപ്തം.
മനുഷ്യനെ മനുഷ്യനോട് ചേർത്തണയ്ക്കുന്ന രണ്ടു നീലമത്‍സ്യങ്ങൾ
"എന്റെ പേര് മനുഷ്യൻ" എന്ന് ഒരു കഥാപാത്രം ആദ്യമായി സംസാരിക്കുന്നിടത്ത്, നോവൽ അവസാനിപ്പിക്കുന്നു. അപ്പോഴും, വായനക്കാരിൽ കഥ തുടരുകയാണ്. നമുക്ക് ഏറെ പരിചിതമായ, അല്ലെങ്കിൽ നാം കണ്ടും കേട്ടും പരിചയിച്ച പ്രമേയത്തെ, തികച്ചും രാഷ്ട്രിയ പ്രാധാന്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും, അവതരിപ്പിക്കുന്ന ഒരു നോവലാണ് "രണ്ട് നീലമത്സ്യങ്ങൾ" എന്ന് പറയാം.
‘ദ കൗൺസിൽ ഡയറി’ എന്ന എഴുത്തു വിസ്മയം
രണ്ടായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നടുവിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. വിഭജനം ഓരോ വ്യക്തിയിലും അവരുടെ ചുറ്റുപാടുകളിലും കൊണ്ടുവരുന്ന മാറ്റങ്ങളെ, ആ വിഭജനം കൊണ്ട് നഷ്ടങ്ങൾ മാത്രം സംഭവിച്ചവരുടെ ഭാഗത്ത് നിന്ന് പറയുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.
ഹൃദയത്തിലേക്കുള്ള കുറെ കത്തുകൾ
വ്യക്തികൾ നേരിടുന്ന ദുരന്തങ്ങളാണ് ചന്ദ്രബാബുവിന്റെ കഥകളുടെ പ്രത്യേകത. ഒരു പക്ഷെ ഇത്തരം ദുരന്ത കഥാപാത്രങ്ങൾ നേർക്കാഴ്ച്ചയായി വന്ന ഒരു ഗ്രാമീണ പശ്ച്ചാത്തലം ഹൃദയ ഭിത്തിയിൽ കോറി വരഞ്ഞു കിടക്കുന്നതു കൊണ്ടാകാം അവ കഥകൾക്കു വിഷയമാകുന്നത്.
കുടുംബം മലയാളനോവലിൽ ( ഡോ.അമ്പിളി എം വി ) – പുസ്തക പരിചയം
കുടുംബം മലയാളനോവലിൽ എന്ന ഡോ.അമ്പിളി എം വി യുടെ പുസ്തകം കുടുംബഘടനയുടെ വികാസ പരിണാമങ്ങളെയും മലയാള നോവലിലെ കുടുംബ ബന്ധങ്ങളെയും അന്വേഷണ വിധേയമാക്കുന്നു.
പുഴയ്ക്ക് ഒരു പൂവും നീരും ( എം. ടി. രവീന്ദ്രൻ )
'ഈ പുഴ ഞങ്ങളുടെ അമ്മയാണ്' …. എന്നു പറഞ്ഞു കൊണ്ടാണ് രവിയേട്ടന്‍റെ ( എം.ടി .രവീന്ദ്രന്‍ )‘പുഴയ്ക്ക് ഒരു പൂവും നീരും ’ എന്ന ഓര്‍മ്മപുസ്തകം വായനക്കാരനെ പോയകാലത്തിന്‍റെ സുഗന്ധം വിശുന്ന ഓര്‍മ്മകളിലേക്ക് ക്ഷണിക്കുന്നത്.
കസ്തൂർബാ – സ്ത്രീശക്തിയുടെ പ്രതിരൂപം (കെ.ആർ സരിതകുമാരി)
ഗാന്ധിജിയുടെ സഹധർമിണി എന്ന നിലയിലാണ് കസ്തുർബയെ മിക്ക ജീവചരിത്രകാരന്മാരും വിലയിരുത്തിയതും പുസ്തകമെഴുതിയതും. എന്നാൽ ബായുടെ വ്യക്തിത്വം യഥാതഥം വിശകലനം ചെയ്യുന്ന ജീവചരിത്രപുസ്തകങ്ങൾ വിരളമാണ്, പ്രത്യേകിച്ചും മലയാളത്തിൽ.