Home പുസ്തക പരിചയം

പുസ്തക പരിചയം

പുല്ലുവഴി : ഇലമണം പുതച്ച ഇടവഴികൾ (ഓർമ്മക്കുറിപ്പുകൾ)

ഇരുപത്തൊമ്പത് അധ്യായങ്ങളിലൂടെ കാടും പുല്ലും മൂടിക്കിടന്ന ഒരു ദേശം എങ്ങനെ ഒരു ജനപഥമായി എന്നു വിവരിക്കുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റമെന്നാൽ വിദ്യാലയങ്ങളും ഗ്രന്ഥശാലയും ഒക്കെയാണ്.

ദലിതമാക്കപ്പെട്ട ജീവിതങ്ങള്‍

പല ജീവിതാന്തരീക്ഷങ്ങളില്‍ വീര്‍പ്പുമുട്ടി നിരുപാധികം കീഴടങ്ങി ജീവിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരമാണ് രാജേഷ് എം.ആറിന്റെ ‘ദലിത’.

ഡിറ്റക്ടീവ് സാറയുടെ രഹസ്യക്കവിത – ആവിഷ്ക്കാരത്തിൻ്റെ പുതിയ സമവാക്യങ്ങൾ

ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക.

വാക്കുകളുടെ ഇരുളാണ്ട ജലമൗനങ്ങൾ

ദുബായിലെ ബുർജ് ഖലീഫയിൽ നിന്നാരംഭിച്ച് തൃശൂര് വഴി ഗ്രീസിലെ മക്രിനീറ്റ്‌സയിൽ എത്തുമ്പോഴേക്കും ഞാനെന്ന സാധാരണക്കാരനായ വായനക്കാരന്റെ മനസ്സിൽ ശക്തമായുയർന്ന ചോദ്യമിതായിരുന്നു. ഇത് ഒരെഴുത്തുകാരിയുടെ ആദ്യനോവൽ തന്നെയോ?

ബംഗാളിന്‍റെ ചരിത്രം പറയുന്ന നോവല്‍

മറന്നു പോയ വാക്കിലാണ് നോവല്‍ ആരംഭിക്കുന്നത്. കൂവിത്തോറ്റ മേഘത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് ഒരു കടലിലെ രഹസ്യങ്ങളത്രയും ആവാഹിക്കാന്‍ കെല്പുള്ള പെരുന്തുള്ളിപോലെ നോവല്‍ വായനക്കാരന് മുന്നില്‍ സാവധാനം പെയ്തിറങ്ങുന്നു.

ദേശജ്ഞാനം ( കാവ്യപ്രകൃതി : ഡോ. പദ്മനാഭൻ കാവുമ്പായി )

അദ്ദേഹത്തിൻ്റെ കവിതകളിലെ വലിയ വിഷയങ്ങൾ താങ്ങാനുള്ള മനക്കരുത്ത് തങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് അവർ എളുപ്പത്തിൽ ഭക്തകവി എന്ന് അദ്ദേഹത്തെ വിളിക്കുന്നത്.

ലോക കവിത രണ്ടാം പുസ്തകം (വിവർത്തനം : സുജീഷ് )

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ 70 കവിതകളാണ് "ലോക കവിത" എന്ന 160 പേജ് ഉള്ള ഈ പുസ്തകത്തിനായി സുജീഷ് ഒരുക്കിയിരിക്കുന്നത്.

‘ലൂം നമ്മളൊന്നിച്ച് നനയുന്നു’

'ലൂം' എന്ന കഥാപാത്രത്തിനു മുന്നിൽ തന്റെ പ്രണയത്തെ, ചിന്തകളെ, അടുക്കി വെച്ച ഓർമ്മകളെ വാക്കുകൾ കൊണ്ട് തുറന്നുകാട്ടുകയാണ് പ്രിയ കവി ഫായിസ് അബ്ദുള്ള

വാക്കുകളാൽ തീർക്കപ്പെട്ട കൊളാഷ്

50 കവിതകളുടെ സമാഹാരമാണ് ബോധിവൃക്ഷ ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ. ഓരോ കവിതയും പങ്കുവയ്ക്കുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്.

പെണ്ണുങ്ങളുടെ കഥകൾ (സതീജ.വി.ആർ)

പെൺമനസ്സിൻ്റെ വെളിപ്പെടാത്ത അതിനിഗൂഢതകളുടെ തിരശ്ശീല വകഞ്ഞുമാറ്റലാണ് ശ്രീമതി. സതീജ. വി. ആർ എഴുതിയ 'മൂന്നുപെണ്ണുങ്ങളുടെ കഥ' എന്ന സമാഹാരം. ഓരോ കഥയും ഓരോ പ്രബന്ധത്തിനു പര്യാപ്തം.

Latest Posts

error: Content is protected !!