എന്റെ വായന : ടെസ് (നോവൽ)

പതിനെട്ടാം നൂറ്റാണ്ടിൽ തോമസ് ഹാർഡി എഴുതിയ നോവലാണ് Tes of the D'ubervilly. അന്നത്തെക്കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണിത്.

എൻ്റെ വായന : ചുമ്മാട് ചുമക്കുന്നവർ (കഥകൾ)

കഥകൾ നിറഞ്ഞ പ്രപഞ്ചത്തിലാണ് നമ്മൾ ജീവിക്കുന്നത്. ശരിക്കുള്ള കഥകൾ ആരോ ഒക്കെ പറഞ്ഞു കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. പക്ഷേ, കഥയെഴുതാനും പറയാനും ഉള്ള കഴിവ് ജീനിൽ പതിഞ്ഞു കിടക്കുന്നതിനാൽ ഓരോ കഴിവുറ്റ കഥാകാരനും അക്കഥകൾ വീണ്ടും വീണ്ടും പറയുന്നുവെങ്കിലും വായനക്കാരനും കേഴ്വിക്കാരനും അതൊരിക്കലും തിരിച്ചറിയുന്നില്ല.

എൻ്റെ വായന : ആര്യന്മാരുടെ കുടിയേറ്റം കേരളത്തില്‍ -1 (ചരിത്രം)

ചരിത്രത്തിന്റെ രേഖപ്പെടുത്തലുകള്‍ക്ക് ആധികാരികത വരുന്നത് അതിനോടു അനുബന്ധിച്ചുള്ള വിവരങ്ങളുടെ വാസ്തവികതയും വിശ്വാസ്യതയും ശാസ്ത്രീയമായ തെളിവുകളും മൂലമാണ്.

എൻ്റെ വായന : മാനാഞ്ചിറ (കഥകൾ)

കഥകൾ മനസ്സിനെ കുളിരണിയിക്കുന്ന മാസ്മരത അനുഭവിച്ചറിയാൻ കഴിയുന്നത് ശരിക്കുള്ള കഥകൾ വായിക്കാൻ ലഭിക്കുമ്പോൾ മാത്രമാണ്. തികച്ചും യാദൃശ്ചികമായാണ് മാനാഞ്ചിറ എന്ന കഥ സമാഹാരം ഒരു ബുക്ക് സ്റ്റാളിൽ കാണാനിടയായത്.

എൻ്റെ വായന : അമ്മയ്ക്ക് (ഓര്‍മ്മകള്‍ )

മലയാളത്തിന് ഒട്ടേറെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സംഭാവന ചെയ്ത മികച്ച ഒരെഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍ . അദ്ദേഹത്തിന്റെ നോവലുകളും കഥകളും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നവയാണ് .

എൻ്റെ വായന : ഭ്രാന്തന്‍ (കുറിപ്പുകള്‍ )

സ്വയം ഭ്രാന്ത് അടയാളപ്പെടുത്തുകയും ലോകത്തോട് വിളംബരംചെയ്യുകയും ചെയ്യുക എന്നത് ഭ്രാന്തന്‍ ലോകത്തില്‍ ഭ്രാന്തില്ലാത്ത ഒരേ ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നതുപോലെ ശുദ്ധമാണ് .

എൻ്റെ വായന : കളളിമുള്ളിന്റെ ഒച്ച (കവിതകള്‍)

കളിമുള്ളിന്റെ ഒച്ച എന്ന കവിത സമാഹാരം കുറച്ചു ഗദ്യകവിതകളുടെ ഒരു ശേഖരം ആണ് .വിഷാദവും ഏകാന്തതയും അപാരമായ പരിക്കുകള്‍ ഏല്‍പ്പിച്ച ഒരു കവി ഹൃദയത്തിന്റെ ഗീതകങ്ങള്‍ ആണ് ഈ കവിതകള്‍

എൻ്റെ വായന : ലോലിത (നോവല്‍)

ആധുനിക സമൂഹത്തില്‍ ഒരിയ്ക്കലും അംഗീകരിക്കപ്പെടാന്‍ കഴിയാത്തതും എഴുതപ്പെടാന്‍ സാധ്യതയില്ലാത്തതുമായ ഒരു തീമാണ് ലോലിതയുടേത് . നിരവധി ഇടങ്ങളില്‍ നിരോധിക്കപ്പെട്ട പുസ്തകം

എൻ്റെ വായന : ബ്ലാക് ബ്യൂട്ടി (നോവല്‍)

സുഖസമൃദ്ധമായ ഒരു ജീവിതം കിട്ടിയിരുന്ന കുടുംബത്തില്‍ നിന്നും വിധിയുടെ തിരക്കഥയില്‍ പെട്ട് പല പല സങ്കടങ്ങളില്‍ക്കൂടി കടന്നു പോയി ഒടുവില്‍ സമാധാനമായ ഒരു വാര്‍ധക്യം ലഭിക്കുന്ന ബ്ലാക്ക് ബ്യൂട്ടി വായനയില്‍ പലപ്പോഴും സങ്കടപ്പെടുത്തുന്നുണ്ട് .

എൻ്റെ വായന : സിഗ്മണ്ട് ഫ്രോയിഡ് – ധ്രുവദേശ രാത്രിയിലെ സൂര്യോദയം (ജീവചരിത്രം)

ഒരു മനുഷ്യനെന്ന നിലയില്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തെന്ന് അറിയാനും ഒരു ഡോക്ടര്‍ അഥവാ ഗവേഷകന്‍ എന്ന നിലയില്‍ അദ്ദേഹം എന്തെന്നറിയാനും ഒരുപോലെ ഉപയുക്തമായതാണ് ഈ പുസ്തകം.

Latest Posts

error: Content is protected !!