ശ്രീദേവി. എസ്. കെ
കഥാവിചാരം-2 : കോന്ദ്ര ( ഇളവൂർ ശശി )
പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെ അടയാളങ്ങൾക്കൊപ്പം വറ്റിപ്പോയ നന്മയുടെ സന്ദേശം കൂടി പേറുന്നു ഈ കഥ. ഭാഷാലാളിത്യമാണ് ഇളവൂർ കഥകളുടെ പ്രത്യേകത. ജീവിതഗന്ധിയായ ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് 'കോന്ദ്ര' എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയത്.
കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)
കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.
‘ഇരുമുടി’ – വായനയുടെ മലകയറുമ്പോൾ
ഈ നോവലിൽ എഴുത്തുകാരന്റെ ക്ഷോഭവും സന്തോഷവും ശുഭാപ്തിവിശ്വാസവും കാണാൻ സാധിക്കും. വളർന്നുവരുന്ന തിന്മയ്ക്ക് അറുതി വരുത്താനുള്ള ഉപായം കാണുക, അധർമ്മത്തിന്റെ ശത്രുക്കളെ നാട്ടിലല്ല, കാട്ടിലായാലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഒരു മൂന്നാം നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ നോവൽ.
കനലിൽ വിളഞ്ഞ കഥാസപര്യ
ദുബായ് ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രശസ്ത കഥാകൃത്ത് അനിൽ ദേവസ്സി തന്റെ സമൃദ്ധമായ ജീവിതാനുഭവങ്ങൾ പകർത്തിയെഴുതുകയാണ്.
കരിക്കകംകഥകളുടെ ജലസ്ഥലികൾ
തിരുവനന്തപുരം ജില്ലയിലെ കരിക്കകം ഗ്രാമത്തിന്റെ സ്വന്തം കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം എഴുത്തിന്റെ നടവഴികളിൽ മുന്നേറുമ്പോൾ
വല്മീക ജീവിതങ്ങളുടെ അർത്ഥരുചികൾ
ഒത്തിരി ജീവിതങ്ങളുടെ ആവാസസ്ഥലമാണ് 'പുറ്റ്' എന്ന വിനോയ് തോമസിന്റെ നോവൽ.
കഥപൂക്കും കടമ്പുമരം
"ഈ പന്തയില് കഥകളുടെ ഒരു കൂട്ടമുണ്ട് കേട്ടോ…. എവിടെ തിരിഞ്ഞു നോക്കിയാലും കഥകൾ… പന്തയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… പന്തയെപ്പറ്റി ഞാൻ വാതോരാതെ പറയും.. എന്നെ സംബന്ധിച്ച് ഭൂമിയുടെ അച്ചുതണ്ട് പന്ത തന്നെയാണ്. "
സാർത്തോ സുവിശേഷങ്ങളുടെ ഭിന്നലാവണ്യങ്ങൾ
മുപ്പത്തിയഞ്ചു ദിവസത്തിനുശേഷം രണ്ടാം പതിപ്പും ഇറങ്ങി എന്നൊരു സവിശേഷത കൂടി 'സാർത്തോവിന്റെ സുവിശേഷ'ത്തിനുണ്ട്.
പകൽ വെളിച്ചത്തിന്റെ നെരിപ്പോടെരിയുന്ന കഥകൾ
ശ്രീ. മധു തൃപ്പെരുന്തുറയുടെ'പൊന്നപ്പന്റെ രണ്ടാം വരവ് ' എന്ന കഥ അച്ഛനും അമ്മയും ഒരേയൊരു മകനും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.
‘മായാബന്ധന’ത്തിലൂടെ ഒരു യാത്ര….
ഓരോ വ്യക്തിക്കും ഒരു വ്യക്തിജീവിതവും ഒപ്പം ഒരൊളി ജീവിതവും ഉണ്ട്. ഒരുടലിൽ തന്നെ പല ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നവർ.