Home Authors Posts by പ്രശാന്ത് വി.എസ്

പ്രശാന്ത് വി.എസ്

1 POSTS 0 COMMENTS
പത്രപ്രവർത്തനത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം മംഗളം ദിനപത്രത്തിൽ സബ് എഡിറ്ററായിരുന്നു. കഥകളും കവിതകളും എഴുതുന്നു. ഓർമകളുടെ മ്യൂസിയം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്

എന്താണ് ഉറപ്പ് ?

ഇരുളെല്ലാം രാത്രിക്കെന്നും വെയിലെല്ലാം പകലിന്റെതെന്നും ചിരിയെല്ലാം ആനന്ദത്തിന്റേതെന്നും ചിതയെല്ലാം മോക്ഷത്തിലേക്കുമെന്നും എന്താണുറപ്പ്?

Latest Posts

- Advertisement -
error: Content is protected !!