ജയനൻ
വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്
പ്രകൃതി
ആത്മവിന്‍റെയും
ശരീരത്തിന്‍റെയും
അന്നദാതാവ്
വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്
അന്നം തികയ്ക്കുവാനമ്മ
അന്നപൂര്‍ണ്ണേശ്വരി നാമം…
നീയെന്‍റെ കോലവും കെട്ടി
വെട്ടി വിഴുങ്ങി നീ തോറ്റം
ദുര്‍ബാധയെന്നു വിളിച്ചു.
‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) : (ഗുരുവിലാപം ഭാഗം ഒന്ന് തുടർച്ച…)
അയ്യോ…. നിലവിളി കേള്‍പ്പൂ
അമ്മേ…. വിളിയില്‍ നെടുവീര്‍പ്പ്
ഭക്തന്‍, ഭക്തി-പ്രാണായാമം
ആത്മാവില്‍ ദുര്‍മേദസ്സായോ
ഉള്ളില്‍വേദന തൊട്ടാലും
ദേഹം ദ്വൈതമതദ്വൈതം.
‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) ഭാഗം : ഒന്ന്
ഓര്‍മ്മകള്‍ ചത്ത ജഡത്തില്‍
അന്നംചികയുന്നാത്മാക്കള്‍
ഇല്ല ഉണ്മ ഉര്‍വ്വരത
ഇല്ല കലമ്പല്‍ ഇന്ദ്രിയം
ഇല്ല കാലം നിശ്ചലത
ഇല്ല ചേതന ഉന്മാദം.......
മത്സ്യം; ജലത്തിന്റെ താവോ…
ജലം
ജീവന്റെ അടിവേര്
ജലഛായ
പരൽമീനുകളുടെ
നിശബ്ദ സഞ്ചാരം
ജല സംസാരം
കാല ഭയം
കായ്കനികൾ ഭക്ഷിക്കാൻ
കാട് അവനെ വിളിച്ചു;
കളി വാച്ച്
ഒരു വാച്ചെന്നാൽ
ചെറിയപൽച്ചക്രങ്ങളുടെ
പ്രാണായാമം മാത്രമാണോ?
ഇരുട്ടാണ് ചതിച്ചത് ….
അമ്മേ പൊറുക്കണേ
ഇരുട്ട് ചതിച്ചതാണെന്റെയമ്മേ ….
ഇരുട്ടിന്റെ ചില്ലകൾ
കൊഴിച്ചിട്ട തണൽ മറ
ഒറ്റപ്പെട്ടവരുടെ ഗൃഹസ്ഥാശ്രമം
അടുക്കള
അവൾക്കെപ്പോഴും
കലഹഭൂമി ;
അപ്പന്റെ ജന്മം
അപ്പന്റെ
പുറം ദേഹം വെയിലും മഴയും നനഞ്ഞ്
പാറ പോലെ ഉറച്ചുപോയിരുന്നു….









