ജയനൻ
ഒറ്റപ്പെട്ടവരുടെ ഗൃഹസ്ഥാശ്രമം
അടുക്കള
അവൾക്കെപ്പോഴും
കലഹഭൂമി ;
അപ്പന്റെ ജന്മം
അപ്പന്റെ
പുറം ദേഹം വെയിലും മഴയും നനഞ്ഞ്
പാറ പോലെ ഉറച്ചുപോയിരുന്നു….
അതിജീവിത
അസ്ഥിയിൽ നിന്നുള്ള അസ്ഥിയായും
മാംസത്തിൽ നിന്നുള്ള
കാലഭയം
കായ്കനികൾ ഭക്ഷിക്കാൻ
കാട് അവനെ വിളിച്ചു;
മലമുകളിലെ കാർമേഘങ്ങൾ
അവനുഭയമായിരുന്നു..







