ജോസഫ് സാർത്തോ പി എ
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 11
ബന്ദിപ്പൂരിലേക്ക് കയറിയതേയുള്ളു. 500 എണ്ണമെങ്കിലും വരുന്ന മാൻ കൂട്ടം പുല്ലുമേയുന്നു, ഒരു കൂസലുമില്ലാതെ. എന്റെ ശ്വാസം നിന്നു പോയി, ഒരു മിനിറ്റ്! മൃഗശാലയിലെ കൂടുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലേ അവയെ മുമ്പ് കണ്ടിട്ടുള്ളു. പിന്നെ കാഴ്ചയുടെ പൊടിപൂരമായിരുന്നു.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 10
ഇന്ന് ഒരാശ്വാസ ദിനമാണ്. കാരണം ബൈക്ക് യാത്രയോ, അതിന്റെ പാർക്കിങ്ങോ, സ്ഥലം തപ്പിപ്പിടിക്കാനുള്ള ഓട്ടമോ, ട്രാഫിക്കോ ഒന്നുമില്ല. ഓൺലൈനിൽ പരതിക്കിട്ടിയ ടൂറിസം പാക്കേജുകളുടെ ഭാഗമായി ബസിലാണ് ഇന്ന് മൈസൂർ കാണാനിറങ്ങിയത്.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 9
രാവിലെ കുറച്ച് നേരം മടി പിടിച്ച് കിടന്നു.
7 മണിക്ക് മുമ്പേ തന്നെ എണ്ണ മസാജ് ചെയ്യുന്നതിനായി, അപ്പോഴേക്കും ഞാനുമായി നല്ല സൗഹൃദത്തിലായിക്കഴിഞ്ഞ ആന്റണി എത്തി.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! : 8
ഉച്ചയോടു കൂടി ലെഗരേ വിട്ടു. അതിന് മുമ്പ് ജയ് കംഫർട്ട്സ് മാനേജർ പുനീതിനെക്കൊണ്ട് മൊബൈലിൽ അഞ്ചാറ് പടവും വീഡിയോയും എടുപ്പിച്ചു.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! -7
രാവിലെ 6 ഇറങ്ങണമെന്ന് കരുതി കിടന്നുവെങ്കിലും രാവിലെ അതിഭീകര മഴ, യാത്ര തടസ്സപ്പെടുത്തി!
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 6
ഇന്നത്തെ യാത്ര വളരെ ചെറിയ ദൂരത്തിൽ മാത്രം! പക്ഷെ വിലമതിക്കാനാവാത്ത അറിവും കാഴ്ചയും പകർന്നു തന്നൊരു യാത്ര.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 5
ഇന്ന് കാര്യമായ ദൂരത്തിൽ കറങ്ങാനുണ്ടായിരുന്നില്ല. ചെറുതായി മഴ പെയ്തതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായതുമില്ല.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 4
ഇനി ഗോവ മുഴുവൻ കറങ്ങിക്കാണാൻ സൗകര്യപ്പെടുന്ന ഒരിടത്ത് മുറിയെടുക്കണം, അവിടെ രണ്ടോ മൂന്നോ ദിവസം താമസിച്ച് ഗോവയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ച് സ്ഥലങ്ങൾ കാണുക. ഇതാണ് ഇനിയത്തെ പരിപാടി!
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! -3
7 മണിക്ക് തന്നെ റഡിയായി ഇറങ്ങി. ഗോകർണത്തിലെ കുറച്ച് അമ്പലങ്ങൾ കണ്ട് ഒന്നാമത്തെ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കാമെന്നായിരുന്നു കരുതിയിരുന്നത്.
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! – 2
കാസർഗോഡ് നിന്നും രാവിലെ 6 ന് ഇറങ്ങണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും മഴ തടസമായി. മഴയെ അവഗണിച്ച് റെയിൻ കോട്ടും ധരിച്ച് ഇറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു.