ദർശന കെ ആർ
വാക്കുകളാൽ തീർക്കപ്പെട്ട കൊളാഷ്
50 കവിതകളുടെ സമാഹാരമാണ് ബോധിവൃക്ഷ ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ. ഓരോ കവിതയും പങ്കുവയ്ക്കുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്.
പെട്രോൾ പമ്പിലെ പെൺകുട്ടി
പെട്രോൾ പമ്പിലെ പെൺകുട്ടിക്ക്
ഇടതൂർന്ന പീലികളുള്ള
വലിയ കണ്ണുകളായിരുന്നു.
സൂറാബിയുടെ കവിതാ പുസ്തകം
"അപ്പോ ഇങ്ങള് തീരുമാനിച്ചാ, സൂറാത്താ?"
"അതിനിപ്പോ സുക്കൂറെ, എഴുതീത് കുറച്ചെണ്ണംണ്ട്. അതിപ്പോ നീ തന്ന്യല്ലേ ആദ്യന്നെ വായിച്ചേക്കുന്നെ . മജീദ്ക്കയ്ക്ക് പെരുത്ത് സന്തോഷം. ഓരു പറയണത്, ഇങ്ങള് കൊടുക്കപ്പ, കവർ കീറണ പരിപാടി ഇമ്മക്ക് കേമായിട്ട് നടത്താന്ന്"
മാർക്സ് നിന്നെ ഓർക്കുമ്പോൾ
മാർക്സ് നിന്നെയോർക്കുമ്പോൾ
ഒരു രാവിൻ്റെ നിശ്ചലതയിലേക്ക്
മഴ കാവുതീണ്ടുമ്പോൾ
മഴയിന്നൊരു മുത്തശ്ശിയായ്
മൗനത്തെ മുറിക്കുന്നു
മരിക്കുന്നതെങ്ങനെ
ഞാൻ......
എൻ്റെ കൊച്ചുകൂട്ടിൽനിന്നും
വിശാലമായ ലോകത്തേക്ക്
എത്ര പെട്ടെന്നാണ് നാം അനാഥരാകുന്നത്
പോപ്ലാർ മരങ്ങൾക്കിടയിലൂടെ
സൂര്യൻ പുഞ്ചിരിച്ച
തെളിമയുള്ള ഒരുപകൽ
അയാൾ
ഇലമുളച്ചികൾ ചിനപൊട്ടുംപോലെ
ചിതറിയാർക്കുന്ന
ചിന്തകളുടെ കടിഞ്ഞാൺ
ഡിസംബർ
നീയെന്നെ വിരഹാർദ്രയാക്കുന്നു
വിടപറഞ്ഞകലുവാൻ മടിയ്ക്കുന്ന
നിൻ്റെ നിശ്വാസങ്ങളുറഞ്ഞൊരാ കാറ്റ്
എന്റെ ജാലകങ്ങളിൽ മുട്ടിവിളിക്കുന്നു.
മഞ്ഞ്
മഞ്ഞുവീഴുന്നുണ്ടത്രേ,
ഹിമഗിരിയുടെ ധവളശൃംഗങ്ങളിലല്ല,