1 POSTS
പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശി. നിലവിൽ തിരുവല്ലയിലെ കുന്നന്താനത്ത് താമസിക്കുന്നു.
മസ്കുലർ ഡിസ്ട്രോഫി എന്ന കഠിനമായ ശാരീരികാവസ്ഥയോട് പോരാടി, വർഷങ്ങളായി ചക്രക്കസേരയിലിരുന്നാണ് അനീഷ് തന്റെ സാഹിത്യസൃഷ്ടികൾ രചിക്കുന്നത്. വിവിധ ദിനപത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ലേഖനങ്ങളും പ്രചോദനാത്മക കുറിപ്പുകളും പുസ്തക അവലോകനങ്ങളും എഴുതാറുണ്ട്. ഏഴോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .